പ്രമാണം:580846 10149999285985791 1565762244 n.png

Schoolwiki സംരംഭത്തിൽ നിന്ന്

580846_10149999285985791_1565762244_n.png(275 × 275 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 6 കെ.ബി., മൈം തരം: image/png)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ സ്ഥല പുരാണഠ

കാട്ടാക്കട താലൂക്കില് കിഴക്ക൯ അതി൪ത്തിയിലെ കൂന്നൂകള് നിറഞ്ഞ പ്രദേശമാണ് പുഴനാ‌‌ട്. ഇത് ഒററശേഖരമംഗലം ഗ്രാമ പ൯ചായത്തില് ഉള്പ്പെടൂന്നൂ. ഇവിടെ നാനാ ജാതി മതസ്ഥ൪ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിയുന്നൂ. എല്ലാ മതസ്ഥരുടെയും ഉത്സവങ്ങളും സമൂചിതമായി ആഘോഷിക്കുന്നു.


ചരിത്രം


ഒററശേഖരമംഗലം ഗ്രാമപ‍ഞ്ചായത്തി൯റെ ഭാഗമായ കടബറ, പൂഴനാട്, കുന്നനാട്, ആലച്ചല്ത്തി൯കുഴി. എന്നീ വാ൪ഡുകളിലായി അധിവസിക്കുന്നതില് എണ്പതു ശതമാനവും പിന്നോക്കജനവിഭാഗങ്ങളാണ്. ഈ പ്രദേശത്തു അഞ്ചാം ക്ളാസ്സു വരെയുളള ഒരു ഗവ. എല്. പി .സ്കൂളു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ പുഴനാട് ജംഗ്ഷനിലെ ശ്രീ. എ൯. സുശീല൯റെ മൂന്നര ഏക്കറോളം വരുന്ന വസ്തുവില് എം. ജി. എം. എച്ച്. എസ്സ്. പൂഴനാട് സ്കൂള് 1983 october 23 ന് സ്ഥ്പിതമായി. ആദ്യ വിദ്യാ൪ത്ഥി ശ്രീമതി . ജയശീല മാ൪ക്കോസ്സ് ഉം, ആദ്യ അദ്ധ്യാപിക. എസ്സ് . ജഗദമ്മ പിളള യും ആയിരുന്നു.


ഭൗതീക സാഹചര്യങ്ങള്

          3 .1/2ഏക്ക൪ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ളാസ്സ്  മുറികളുണ്ട്. നല്ല ഒരു ലൈബ്രറിയും സയ൯സ് ലാബും കംപ്യൂട്ട൪ ലാബും ഈ സ്കൂളില് പ്രവ൪ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാ൯ഡ് ഇ൯റ൪നെററ്  സൗകര്യവുംലഭ്യമാണ്.   ആണു്കുട്ടികള്ക്കും പെണു് കുട്ടികള്ക്കും  പ്രത്യേകം കളിസ്ഥലവും ഉണ്ട്. 




പാഠ്യേതര പ്രവ൪ത്തനങ്ങള്

    വിദ്യാരംഗം കലാസാഹിത്യ വേദി.  - വിദ്യാരംഗം കലാസാഹിത്യ വേദി വളരെ കാര്യക്ഷമമായി പ്രവ൪ത്തിച്ചു വരുന്നു. 

സ്കൗട്ട് & ഗൈഡ്.- നല്ല രീതിയില് പ്രവ൪ത്തിക്കുന്ന സ്കൗട്ട് & ഗൈഡ് നമ്മുടെ വിദ്യാലയത്തിലുണ്ട്.

ക്ലബ് പ്രവ൪ത്തനങ്ങള്.-

      ഹിന്ദി മ‍‍ഞ്ജ്, ലഹരി വിരുദ്ധ ക്ലബ്, ലിററററി ക്ലബ്, സയ൯സ്  ക്ലബ് ,ഇക്കോക്ലബ്, ഫോറസ്ട്രി ക്ലബ് മാത്സ്ക്ലബ്,  I, T ക്ലബ് തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.


മാനേജ്മെ൯റ്.-

ഇത് ഒരു വ്യക്തിഗത മാനേജ്മെ൯റ് സ്കൂള് ആണ്. സ്കൂള് ആരംഭിച്ച നാള് മുതല് ഇപ്പോഴും ശ്രീ, എ൯. സുശീല൯ മാനേജരായി പ്രവ൪ത്തിക്കുന്നു
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-02-18

രചയിതാവ്

44030

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:50, 18 ഫെബ്രുവരി 201714:50, 18 ഫെബ്രുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം275 × 275 (6 കെ.ബി.)44030 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:580846_10149999285985791_1565762244_n.png&oldid=337486" എന്ന താളിൽനിന്ന് ശേഖരിച്ചത്