പ്രമാണം:44240 temple.jpg
പൂർണ്ണ വലിപ്പം (780 × 1,040 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 143 കെ.ബി., മൈം തരം: image/jpeg)
ഗുഹാക്ഷേത്രം
വിഴിഞ്ഞം ദേശത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവലായി നിലകൊള്ളുന്നതാണ് ഗുഹാക്ഷേത്രം. പാറ തുരന്ന് നിർമ്മിച്ച ഒറ്റക്കൽ ക്ഷേത്രമാണിത് ഗുഹ ക്ഷേത്രത്തിനുള്ളിൽ ദക്ഷിണമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് പുറം ഭിത്തിയിൽ ഒട്ടനവധി ചിത്രങ്ങൾ കൊത്തി വച്ചിരിക്കുന്നത് കാണാം അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് അനേകം വർഷം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണിന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 21:24, 18 ജനുവരി 2024 | 780 × 1,040 (143 കെ.ബി.) | ASHASUBHASH (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: