ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:25014 ENVIRONMENT DAY JUNE 5 2026.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,032 × 1,816 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 752 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പരിസ്ഥിതി ദിനാചരണം 2026 - 2027 ജി.എച്ച്. എസ്. എസ്. ഏലൂരിൽ ജൂൺ 5 ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ലൈജി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസരേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ സന്ദേശവും നൽകി.

  ദിനാചരണത്തിന്റെ ഭാഗമായി കൃഷി ഓഫീസർ ഏയ്ഞ്ചൽ, വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, വാർഡ് കൗൺസിലർ ജോസഫ് ഷെറിൻ. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ഷൈജ ബെന്നി, പി.ടി.എ പ്രസിഡന്റ് ദേവി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈ നട്ടു. പരിസ്ഥിതിപ്രതിജ്ഞ, പോസ്റ്റർ രചന, ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു. പരിസ്ഥിതിദിനാചരണ സന്ദേശവുമായി ബന്ധപ്പെട്ടുള്ള നൃത്താവിഷ്ക്കാരവും സംഘടിപ്പിച്ചു. സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങളും നടന്നു.
 പ്രകൃതി സംരക്ഷണത്തിനായി ചെറിയ ചുവടുകളെടുക്കാൻ ആഘോഷങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കാനും ജല സ്രോതസ്സുകൾ മലിനമാകാതിരിക്കാനും കൂടുതൽ മരങ്ങൾ നടാനും എല്ലാ പങ്കാളികളും പ്രതിജ്ഞയെടുത്തു. ഇത്തവണ പരിസ്ഥിതിദിനംതികച്ചും അർത്ഥവത്തും പ്രയോജനപ്രദവുമായിരുന്ന

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:42, 10 ജൂൺ 202612:42, 10 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 1,816 (752 കെ.ബി.)Ghseloor (സംവാദം | സംഭാവനകൾ)പരിസ്ഥിതി ദിനാചരണം 2026 - 2027 ജി.എച്ച്. എസ്. എസ്. ഏലൂരിൽ ജൂൺ 5 ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ലൈജി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസരേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ സന്ദേശവും നൽകി. ദിനാചരണത്തിന്റെ ഭാഗമായി കൃഷി ഓഫീസർ ഏയ്ഞ്ചൽ, വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, വാർഡ് കൗൺസിലർ ജോസഫ് ഷെറിൻ. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ഷൈജ ബെന്നി, പി.ടി.എ പ്രസിഡന്റ് ദേവി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:25014_ENVIRONMENT_DAY_JUNE_5_2026.jpeg&oldid=3003450" എന്ന താളിൽനിന്ന് ശേഖരിച്ചത്