പ്രമാണം:20250602 100356.jpg
പൂർണ്ണ വലിപ്പം (4,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.39 എം.ബി., മൈം തരം: image/jpeg)
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ഗംഭീര പരിപാടികളോടെ നടത്തി
മുളന്തുരുത്തി : പ്രൗഡഗംഭീരമായ സദസിൽ , കുട്ടികൾക്ക് ഉത്സവ ലഹരിയൊരുക്കി സ്കൂൾ പ്രവേശനോത്സവം . മുൻ മാനേജർ ശ്രീ.സി ബി മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ മാനേജറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബിജു തോമസ് നിർവഹിച്ചു . ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ റെഞ്ചി കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.SSLC full A+ കുട്ടികൾക്ക് സെന്റ് ജോർജ്ജ് വലിയ പള്ളി ഏർപ്പെടുത്തിയ മെമന്റോ ആരക്കുന്നം വലിയ പള്ളി വികാരി റവ.ഫാ ഷാജി മാമൂട്ടിൽ കുട്ടികൾക്ക് വിതരണം ചെയ്തു . ശ്രീ കട്ടക്കൽ തോമസ് എൻഡോമെന്റ് , ഭീമ ജ്വവലറിയുടെ ഉപഹാരം എന്നിവയും ഈ അവസരത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു . NMMS ,USS ,L SS സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും ഉപഹാരം വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:40, 12 നവംബർ 2025 | 4,000 × 3,000 (4.39 എം.ബി.) | 26001 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: