പ്രമാണം:12060 KSD Ruchiyulsavam.jpg
പൂർണ്ണ വലിപ്പം (3,024 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.32 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി ✒️✒️✒️✒️✒️✒️ തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ് വർധിപ്പിച്ചു. വിവിധ പല ഹാരങ്ങൾ രുചിച്ചും നിരീക്ഷിച്ചും അന്വേഷിച്ചും അവയുടെ വൈവിധ്യങ്ങൾ തിരിച്ചറിയുക എന്ന പഠനലക്ഷ്യം നേടാൻ വേണ്ടിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ രുചിയുൽസവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക പി. പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനനൻ , അജിത ടി , സുജാത ,ജൗഹറ , ജ്യോതിർമയി , വിദ്യ , സുജിന , മോനിഷ , സഫൂറബീവി, ഷബ്ന , വിശാലാക്ഷി എന്നിവർ സംസാരിച്ചു. ജസ്ന സ്വാഗതവും അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:31, 22 നവംബർ 2024 | 3,024 × 4,032 (1.32 എം.ബി.) | Adarsa Sreeraj (സംവാദം | സംഭാവനകൾ) | തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി ✒️✒️✒️✒️✒️✒️ തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: