പ്രമാണം:12025 Padana.jpg
പൂർണ്ണ വലിപ്പം (3,072 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 620 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
പഠന യാത്ര യൂ പി ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും കൊണ്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ഇരു ബസ്സുകളിലായി 400 ഓളം കുട്ടികൾ.. കൊറോണ കാലം കഴിഞ്ഞ് ആദ്യത്തെ പഠന യാത്ര. കേരളത്തിൽ തന്നെ 2022-23 അധ്യയന വർഷത്തെ ആദ്യത്തെ പഠനയാത്ര സംഘടിപ്പിക്കാൻ രാജാസ് ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചു. കുട്ടികളൊക്കെ ആടിയും പാടിയും ആസ്വാദിച്ചു.ആധുനിക കൃഷി രീതിയെ പരിചയപെടുത്തി. വിവിധയിനം കാർഷിക യന്ത്രങ്ങളും, വിളകളും, വിത്തുകളും ചെടികളും പരിചയപ്പെടുത്തി.. പഠനയാത്രയോട് അനുഭന്ധിച്ചു അനുഭവകുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:53, 18 നവംബർ 2022 | 3,072 × 4,096 (620 കെ.ബി.) | 12025 (സംവാദം | സംഭാവനകൾ) | പഠന യാത്ര യൂ പി ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും കൊണ്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ഇരു ബസ്സുകളിലായി 400 ഓളം കുട്ടികൾ.. കൊറോണ കാലം കഴിഞ്ഞ് ആദ്യത്തെ പഠന യാത്ര. കേരളത്തിൽ തന്നെ 2022-23 അധ്യയന വർഷത്തെ ആദ്യത്തെ പഠനയാത്ര സംഘടിപ്പിക്കാൻ രാജാസ് ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചു. കുട്ടികളൊക്കെ ആടിയും പാടിയും ആസ്വാദിച്ചു.ആധുനിക കൃഷി രീതിയെ പരിചയപെടുത്തി. വിവിധയിനം കാർഷിക യന്ത്രങ്ങളും, വിളകളും, വിത്തുകളും ചെടികളും പരിചയപ്പെടുത്തി.. പഠനയാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.