Muhsoorakam എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 181 edits. Account created on 9 ഡിസംബർ 2009.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

21 ഓഗസ്റ്റ് 2024

  • 16:2416:24, 21 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +496 (പു.) പ്രമാണം:19083-preliminary camp 2024-1.jpgലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന ബിജു മാസ്റ്റർ, സഹ്‌ല ടീച്ചർ, SITC അധ്യാപകൻ ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ പി മുനീർ മാസ്റ്റർ നന്ദി പറഞ്ഞു. നിലവിലുള്ളത്
  • 16:2316:23, 21 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +494 (പു.) പ്രമാണം:19083-preliminary camp 2024-2.jpgഊരകം: ഊരകം ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഗസ്റ്റ് 21 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. നിലവിലുള്ളത്
  • 16:2216:22, 21 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +1,633 (പു.) പ്രമാണം:19083-preliminry camp 2024-3.jpgലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു ഊരകം: ഊരകം ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഗസ്റ്റ് 21 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. 40 തോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയവയിൽ പരിശീലനം നൽകി.കൈറ്റ്സ് ട്രെയിനർ ലാൽ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്ദുൽ റഷീദ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന ബിജു മാസ്റ്റർ, സഹ്‌ല ടീച്ചർ, SITC അധ്യാപകൻ ജ... നിലവിലുള്ളത്

13 ഓഗസ്റ്റ് 2024

  • 22:1822:18, 13 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +2,116 (പു.) പ്രമാണം:19083-hiroshima nagazaki 2024-2.jpg.jpgഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം എം യു ഹൈസ്കൂളിൽ ജെ ആർ സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.സമാധാനത്തിൻ്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലി നടത്തി.ശ്രീ ബിജു സി എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും... നിലവിലുള്ളത്
  • 22:1822:18, 13 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +37 (പു.) പ്രമാണം:19083-hiroshima nagzaki 2024-3.jpg.jpgNo edit summary നിലവിലുള്ളത്
  • 22:0222:02, 13 ഓഗസ്റ്റ് 2024 മാറ്റം നാൾവഴി +2,116 (പു.) പ്രമാണം:19083-hiroshima nagazaki 2024-1.jpg.jpgഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം എം യു ഹൈസ്കൂളിൽ ജെ ആർ സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ നേതൃത്വത്തിൽ നാഗസാക്കി ദിനമാചരിച്ചു.സമാധാനത്തിൻ്റെ പ്രതീകമായ പ്രാവുകളെ പറത്തി അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദിയ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളുമേന്തി സൈക്കിൾ റാലി നടത്തി.ശ്രീ ബിജു സി എം ഫ്ളാഗ് ഓഫ് ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് JRC വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ വലയം തീർക്കുകയും... നിലവിലുള്ളത്

28 ജൂലൈ 2024

  • 09:4109:41, 28 ജൂലൈ 2024 മാറ്റം നാൾവഴി +823 (പു.) പ്രമാണം:19083-reading day 2024-1.jpgജൂൺ 19 വായന ദിനം ആചരിച്ചു സ്കൂൾ അസബ്ലിയിൽ നിവി ജോസഫ് വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായന ശീലം വളർത്തേണ്ടതിനെ കുറിച്ചും സംസാരിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ കിട്ടികൾക്ക് വായിക്കാൻ അവസരം ലഭിക്കുന്നതിന്റെ ഭാഗമായി രണ്ടു വായന മൂല ഒരുക്കി. നിലവിലുള്ളത്
  • 09:3009:30, 28 ജൂലൈ 2024 മാറ്റം നാൾവഴി +1,429 (പു.) പ്രമാണം:19083-ishqe eid mehandhi fest 2024-2.jpg.jpgആഘോഷമായി മെഹന്തി ഫെസ്റ്റ് (ഇഷ്ഖേ ഈദ് ) 15.6.24 മതസൗഹാർദ്ദം, സാഹോദര്യം, ഐക്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഊരകം സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.നൗഫൽ,ഹംസ മംബീതി, ഹുദ ടീച്ചർ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി. മെഗാ മെഹന്തി ഫെസ്റ്റ്,ഒപ്പന, മാപ്പിള പാട്ട്, അറബിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിചു. മാപ്പിള പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഹിബ( 8I )ക്ക് അൽതാസ് ഫുഡ് കോർട്ട് കൂപ്പൺ വി... നിലവിലുള്ളത്
  • 09:1509:15, 28 ജൂലൈ 2024 മാറ്റം നാൾവഴി +1,844 (പു.) പ്രമാണം:19083-anti drug day 2024-3.jpg.jpgജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ... നിലവിലുള്ളത്
  • 09:0409:04, 28 ജൂലൈ 2024 മാറ്റം നാൾവഴി +500 (പു.) പ്രമാണം:19083-anti-drugs day observance 2024-1.jpg.jpgജൂൺ 11 ലോക ബാലവേല വിരുദ്ധ ദിനം SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു.ബാലവേല വിരുദ്ധ സന്ദേശം കുട്ടികൾക്കു നൽകി. കുട്ടികൾ പ്രതിജ്ഞ എടുത്തു. നിലവിലുള്ളത്
  • 08:3108:31, 28 ജൂലൈ 2024 മാറ്റം നാൾവഴി +2,005 (പു.) പ്രമാണം:19083-olympic special assembly 20224-1.jpg.jpgഒളിംപിക്സ് പ്രചാരണ സന്ദേശം ( 27-07-2024 - saturday) പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് പ്രചരണവുമായി ബന്ധപ്പെട്ട് 2024 ജൂലൈ 27 ശനി യാഴ്ച ഊരകം എം യു ഹൈ സ്കൂളിൽ വിളിച്ചു ചേർത്ത പ്രത്യേ ക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കുട്ടികൾക്ക് ഒളിമ്പിക്സി ന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും ലളിതമായി വിശദീകരിച്ചു. കായിക അധ്യാപകനായ ശ്രീ മുജീബ് മാസ്റ്റർ ഒളിമ്പിക്സ് ചരിത്രവും ,അന്താരാഷ്ട്ര സൗഹൃദവും ഐക്യവും മാനവികതയും ഊട്ടി യുറപ്പിക്കുന്നതിൽ ഒളിമ്പിക്സിന്റെ പങ്കിനെക്കുറിച്ചും കുട്ട... നിലവിലുള്ളത്

18 ജൂലൈ 2024

  • 23:1423:14, 18 ജൂലൈ 2024 മാറ്റം നാൾവഴി +1,791 (പു.) പ്രമാണം:19083-world Environmental Day 2024-1.jpgലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഊരകം എം. യു. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുരുത്തോല ശില്പശാലയും വൃക്ഷ തൈകളുടെ വിതരണവും നടത്തി. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പ്രശസ്ത കുരുത്തോല കലാകാരൻ രവി നമ്പ്യേരി മണിയൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുരുത്തോലകൾ കൊണ്ടുള്ള അൻപതിൽ പരം കരകൗശല വസ്തുക്കളുടെയും അലങ്കാര വസ്തുക്കളുടെയും നിർമ്മാണ രീതി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.... നിലവിലുള്ളത്
  • 23:0323:03, 18 ജൂലൈ 2024 മാറ്റം നാൾവഴി +1,246 (പു.) പ്രമാണം:19083- praveshanolsavam 2024 -2.jpgപ്രവേശനോത്സവം 2024 2024-25 അധ്യയന വർഷത്തിൽ എം യു എച്ച് എസ് എസിലെ പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.അലങ്കരിച്ച കവാടത്തിലൂടെ ഹെഡ്മാസ്റ്റർ,മാനേജർ, PTA പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ JRC volunteers പൂക്കൾ നൽകികൊണ്ട് കുട്ടികളേ വരവേൽക്കുകയുണ്ടായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഒപ്പന,fun games,പൂർവ്വ വിദ്യാർത്ഥി ഷാജഹാന്റെ പാട്ട് തുടങ്ങിയ കലാപ്രകടനങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി. നിലവിലുള്ളത്
  • 22:5722:57, 18 ജൂലൈ 2024 മാറ്റം നാൾവഴി +1,246 (പു.) പ്രമാണം:19083-praveshanolsavam 2024-1.jpgപ്രവേശനോത്സവം 2024 2024-25 അധ്യയന വർഷത്തിൽ എം യു എച്ച് എസ് എസിലെ പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.അലങ്കരിച്ച കവാടത്തിലൂടെ ഹെഡ്മാസ്റ്റർ,മാനേജർ, PTA പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ JRC volunteers പൂക്കൾ നൽകികൊണ്ട് കുട്ടികളേ വരവേൽക്കുകയുണ്ടായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഒപ്പന,fun games,പൂർവ്വ വിദ്യാർത്ഥി ഷാജഹാന്റെ പാട്ട് തുടങ്ങിയ കലാപ്രകടനങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി. നിലവിലുള്ളത്

15 ജൂൺ 2024

  • 12:5912:59, 15 ജൂൺ 2024 മാറ്റം നാൾവഴി +1,743 (പു.) പ്രമാണം:PHOTO-2024-06-05-16-38-57(2).jpgലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഊരകം എം. യു. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുരുത്തോല ശില്പശാലയും വൃക്ഷ തൈകളുടെ വിതരണവും നടത്തി. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പ്രശസ്ത കുരുത്തോല കലാകാരൻ രവി നമ്പ്യേരി മണിയൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുരുത്തോലകൾ കൊണ്ടുള്ള അൻപതിൽ പരം കരകൗശല വസ്തുക്കളുടെയും അലങ്കാര വസ്തുക്കളുടെയും നിർമ്മാണ രീതി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.... നിലവിലുള്ളത്

21 സെപ്റ്റംബർ 2023

11 മാർച്ച് 2022

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/Muhsoorakam" എന്ന താളിൽനിന്ന് ശേഖരിച്ചത്