33453-HM എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 14 edits. Account created on 4 ജനുവരി 2022.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

14 മാർച്ച് 2024

12 മാർച്ച് 2024

11 ഫെബ്രുവരി 2022

  • 22:5922:59, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +559 (പു.) പ്രമാണം:കേരളീയം.jpegഎൽ പി ,യു പി തല കുട്ടികൾക്ക് മനസ്സിലാക്കുവാനും ആസ്വദിക്കുവാനും ഉതകുന്ന രീതിയിൽ ,എല്ലാ കേരളം പിറവി ദിനത്തിലും കേരളീയം എന്ന പേരിൽ ഓരോ കേരളീയ കലകളെ പരിചയപ്പെടുത്തുന്നു. ഇതിന് തുടക്കം 2 / 11 / 2021 ന് നടന്നു നിലവിലുള്ളത്
  • 22:4822:48, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +143 (പു.) പ്രമാണം:നാട്ടു ചെടി തോട്ടം -൨.jpegനാട്ടു ചെടി തോട്ടം - , നടത്തിപ്പ് -പരിപാലനം നിലവിലുള്ളത്
  • 22:2722:27, 11 ഫെബ്രുവരി 2022 മാറ്റം നാൾവഴി +1,195 (പു.) പ്രമാണം:നാട്ടു ചെടി തോട്ടം.jpegകോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം കാടുകയറി ഇല്ലാതായ വിദ്യാലയ ഉദ്യാനം ,പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും തദ്ദേശീയരായ പൂർവ വിദ്യാർത്ഥികളുടയും നിലവിലെ രക്ഷകർത്താക്കളുടെ യും ഒരു കൂട്ടായ്മ രൂപപെടുത്തുവാനും ഉദ്ദേശിച്ചു ആസൂത്രണം ചെയ്ത ദീർഘകാല പദ്ധതിയാണ് നാട്ടുചെടിത്തോട്ടം . പേര് സൂചിപ്പിക്കുന്നതു പോലെ പ്രാദേശികമായ പുഷ്പ -ഫല -ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ആണ് ലക്ഷ്യമിടുന്നത് . മുതിർ ന്ന പൗരന്മാരുടെ ഉപദേശം ഇതിനായി ഉറപ്പു വരുത്തുന്നു . നിലവിലുള്ളത്

1 ഫെബ്രുവരി 2022

4 ജനുവരി 2022

"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/33453-HM" എന്ന താളിൽനിന്ന് ശേഖരിച്ചത്