33453-HM ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
---|---|---|---|---|---|
12:10, 14 മാർച്ച് 2024 | 33453-KTM-MADHAV MAHESH.jpg (പ്രമാണം) | 148 കെ.ബി. | 1 | ||
11:53, 14 മാർച്ച് 2024 | 33453-KTM-KUNJ-VEDAV.jpg (പ്രമാണം) | 182 കെ.ബി. | വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ | 1 | |
09:37, 12 മാർച്ച് 2024 | Kunjezhthu.pdf (പ്രമാണം) | 780 കെ.ബി. | a short story 33453 | 1 | |
22:59, 11 ഫെബ്രുവരി 2022 | കേരളീയം.jpeg (പ്രമാണം) | 1.15 എം.ബി. | എൽ പി ,യു പി തല കുട്ടികൾക്ക് മനസ്സിലാക്കുവാനും ആസ്വദിക്കുവാനും ഉതകുന്ന രീതിയിൽ ,എല്ലാ കേരളം പിറവി ദിനത്തിലും കേരളീയം എന്ന പേരിൽ ഓരോ കേരളീയ കലകളെ പരിചയപ്പെടുത്തുന്നു. ഇതിന് തുടക്കം 2 / 11 / 2021 ന് നടന്നു | 1 | |
22:48, 11 ഫെബ്രുവരി 2022 | നാട്ടു ചെടി തോട്ടം -൨.jpeg (പ്രമാണം) | 208 കെ.ബി. | നാട്ടു ചെടി തോട്ടം - , നടത്തിപ്പ് -പരിപാലനം | 1 | |
22:27, 11 ഫെബ്രുവരി 2022 | നാട്ടു ചെടി തോട്ടം.jpeg (പ്രമാണം) | 398 കെ.ബി. | കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം കാടുകയറി ഇല്ലാതായ വിദ്യാലയ ഉദ്യാനം ,പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും തദ്ദേശീയരായ പൂർവ വിദ്യാർത്ഥികളുടയും നിലവിലെ രക്ഷകർത്താക്കളുടെ യും ഒരു കൂട്ടായ്മ രൂപപെടുത്തുവാനും ഉദ്ദേശിച്ചു ആസൂത്രണം ചെയ്ത ദീർഘകാല പദ്ധതിയാണ് നാട്ടുചെടിത്തോട്ടം . പേര് സൂചിപ്പിക്കുന്നതു പോലെ പ്രാദേശികമായ പുഷ്പ -ഫല -ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ആണ് ലക്ഷ്യമിടുന്നത് . മുതിർ ന്ന പൗരന്മാരുടെ ഉപദേശം ഇതിനായി ഉറപ്പു വരുത്തുന്നു . | 1 | |
12:40, 1 ഫെബ്രുവരി 2022 | നാട്ടുചെടിത്തോട്ടം.jpeg (പ്രമാണം) | 205 കെ.ബി. | നാട്ടുചെടികളെ പരിപാലിക്കുന്നതിനും അവയെ കൂടുതൽ പരിചയപ്പെടുത്തുന്നതിനുമായുള്ള സംരംഭം. | 1 | |
11:46, 1 ഫെബ്രുവരി 2022 | കേരളീയം 2021.png (പ്രമാണം) | 1.78 എം.ബി. | കേരളത്തിന്റെ പൈതൃക കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള എളിയ സംരംഭം. എല്ലാ വർഷവും കേരളപ്പിറവി ദിനത്തിൽ ഏതെങ്കിലും ഒരു കേരളീയകല കുട്ടികളെ പരിചയപ്പെടുത്തുന്നു. | 1 | |
14:43, 4 ജനുവരി 2022 | 33453.jpeg (പ്രമാണം) | 104 കെ.ബി. | 1 |