Jump to content
സഹായം

"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<br>  | [[നാടന്‍ പാട്ടുകള്‍]] | [[നാട്ടറിവുകള്‍]] | [[പഴഞ്ചൊല്ലുകള്‍]] |  | <br/>
  | [[നാടന്‍ പാട്ടുകള്‍]] | [[നാട്ടറിവുകള്‍]] | [[പഴഞ്ചൊല്ലുകള്‍]] |  |  


<font color=brown> <font size=2>
<font color=brown> <font size=2>
== നാടന്‍ കലകള്‍ ==
== നാടന്‍ കലകള്‍ ==
# <b>അയനിപ്പാട്ട്</b>  :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. അയനിപ്പാട്ട്കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.  
# <b>അയനിപ്പാട്ട്</b>  :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്‍മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര്‍ കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്‍മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്‍മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന്‍ ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്.  
<font color=black> <font size=2>
<font color=black> <font size=2>
# അയ്യപ്പന്‍ തീയ്യാട്ട് :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല.അയ്യപ്പന്‍ തീയാട്ടിന്‍റെ അരങ്ങ് ഒരുക്കുന്നതിലുമുണ്ട് സവിശേഷതകള്‍. കുരുത്തോല കൊണ്ട് ആദ്യം പന്തല്‍ അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു.അയ്യപ്പന്‍റെ അവതാരരൂപങ്ങളാണ് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്.തീയ്യാടിന്‍റെ വേഷം കെട്ടുന്നതിനുമുണ്ട് സവിശേഷതകള്‍. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു. ഈ കല പുലര്‍ത്തിപ്പോരാന്‍ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.
 
# 2<b> അയ്യപ്പന്‍ തീയ്യാട്ട്</b> :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല.അയ്യപ്പന്‍ തീയാട്ടിന്‍റെ അരങ്ങ് ഒരുക്കുന്നതിലുമുണ്ട് സവിശേഷതകള്‍. കുരുത്തോല കൊണ്ട് ആദ്യം പന്തല്‍ അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു.അയ്യപ്പന്‍റെ അവതാരരൂപങ്ങളാണ് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്.തീയ്യാടിന്‍റെ വേഷം കെട്ടുന്നതിനുമുണ്ട് സവിശേഷതകള്‍. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്‍റെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു. ഈ കല പുലര്‍ത്തിപ്പോരാന്‍ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.
   
   
# അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല.കാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്‌. മുസ്ലീം‌ ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം‌. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാര്‍‌ത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം‌ മതസ്‌ഥര്‍‌ മുഹറമാഘോഷിക്കുന്നത്‌. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പുനര്‍‌ജനിച്ചത്‌. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍‌പെട്ടവരാണ്‌. ഈ ചടങ്ങുകളുടേയെല്ലാം കാര്‍മികത്വം വഹിക്കുന്നത് മുസ്ലീം‌മതത്തിലെ പ്രമാണിമാരും ആയിരിക്കും.
# <b>അലാമിക്കളി</b> :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല.കാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു കലാരൂപമായിരുന്നു ഇത്‌. മുസ്ലീം‌ ചരിത്രത്തിലെ ധന്യമായൊരദ്ധ്യായമാണ് കര്‍ബലയുദ്ധം‌. അനീതിക്കെതിരേ നടന്ന ആ യുദ്ധത്തിന്റെ അനുസ്‌മരണാര്‍‌ത്ഥമാണ് ലോകമെമ്പാടുമുള്ള മുസ്ലീം‌ മതസ്‌ഥര്‍‌ മുഹറമാഘോഷിക്കുന്നത്‌. ആ പുണ്യസ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പുനര്‍‌ജനിച്ചത്‌. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍‌പെട്ടവരാണ്‌. ഈ ചടങ്ങുകളുടേയെല്ലാം കാര്‍മികത്വം വഹിക്കുന്നത് മുസ്ലീം‌മതത്തിലെ പ്രമാണിമാരും ആയിരിക്കും.


അലാമികളിയും‌ കര്‍ബലയുദ്ധവും‌
അലാമികളിയും‌ കര്‍ബലയുദ്ധവും‌
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99830" എന്ന താളിൽനിന്ന് ശേഖരിച്ചത്