"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
21:55, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ് | ||
= | = | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സിസ്റ്റർ.ബനവന്തുര | സിസ്റ്റർ.ബനവന്തുര | ||
വരി 265: | വരി 260: | ||
കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. | കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. | ||
= ദിനാചരണങ്ങൾ 2020 == | |||
'''പ്രവേശനോൽസവം '''' | |||
മഹാമാരിയുടെ നടുവിൽ തോരണങ്ങളും, ആഹ്ളാദപ്രേകടനങ്ങളും ഇല്ലാതെ കുട്ടികളുടെ അസാന്നിധ്യത്തിൽ പ്രേവേശനോത്സവം തുടക്കം കുറിച്ചു. | |||
""ലോക പരിസ്ഥിതി ദിനം "" | |||
ജീവന്റെ ആധാരമായ പ്രകൃതിയിലെ സസ്യജന്തു ജാലങ്ങളെ വംശനാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അത്യാർത്തിയുടെ ഓർമ്മചിത്രങ്ങളുടെ നടുവിൽ, ഒരു മരമെങ്കിലും നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാൻ ഈ കോവിഡിന്റെ കാലത്തിൽ ഓർമ്മപെടുത്തലുമായി ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ വൃക്ഷ തൈനട്ടും,വിവിധമത്സരങ്ങൾ നടത്തിയും കൊണ്ടാടി | |||
== നേട്ടങ്ങൾ 2018 == | == നേട്ടങ്ങൾ 2018 == |