"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം (മൂലരൂപം കാണുക)
15:58, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 140: | വരി 140: | ||
സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ... | സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ... | ||
കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം വരച്ചും കുറേനാൾ .. | കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം വരച്ചും കുറേനാൾ .. | ||
വർണക്കുട ചൂടി, പുത്തൻ മണമുള്ള പുസ്തകവും, | വർണക്കുട ചൂടി, പുത്തൻ മണമുള്ള പുസ്തകവും, ബാഗുമെടുത്ത് | ||
പുതിയ യൂണിഫോമണിഞ്ഞ് ആരും സ്കൂളിലെത്തിയില്ല | പുതിയ യൂണിഫോമണിഞ്ഞ് ആരും സ്കൂളിലെത്തിയില്ല | ||
കുട്ടികളുടെ കളിചിരികളില്ലാതെ, സ്കൂൾ ഏതോ സ്മാരകം പോലെ... | കുട്ടികളുടെ കളിചിരികളില്ലാതെ, സ്കൂൾ ഏതോ സ്മാരകം പോലെ... | ||
വരി 160: | വരി 160: | ||
സംസാരിച്ചു. | സംസാരിച്ചു. | ||
തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം | തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം രചനകളുടെഅവതരണം, ഓൺലൈൻ ക്വിസ്, പ്രശസ്ത കഥകളുടെ അവതരണം, എഴുത്തുകാരെ അടുത്തറിയൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി. | ||
ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി. | ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി. | ||
അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ | അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ വായനഡോക്യുമെൻ്ററി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. | ||
ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി. | ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി. | ||
ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | ||
ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു. | ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. | ||
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. | ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി - സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ:ഇതാണ് വിഷയo" ആണവായുധ നിരോധനവുംതർക്കപരിഹാരത്തിന് ബദൽ മാർഗ്ഗങ്ങളും. | ||
ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി - സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ | |||
ഇതാണ് വിഷയo | |||
" ആണവായുധ | |||
വരി 190: | വരി 184: | ||
സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. | സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. | ||
==നേർക്കാഴ്ച== | == നേർക്കാഴ്ച -2020 == | ||
'''കോവിഡ് കാലം ചിത്രങ്ങളിൽ''' | '''കോവിഡ് കാലം ചിത്രങ്ങളിൽ''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||