ഗവ.എൽ പി എസ് കൂവത്തോട് (മൂലരൂപം കാണുക)
20:24, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു | ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== |