"ഗവ.എൽ പി എസ് കൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കൂവത്തോട് (മൂലരൂപം കാണുക)
20:32, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു. | ||
* പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി | |||
* കുട്ടികളുടെ ലൈബ്രറി | |||
* കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്ക് | |||
* സ്ത്രീ സൗഹൃദ ശൌചാലയം | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു ആധുനിക രീതിയിലുള്ള ഡൈനിംഗ് ഹാൾ | |||
* കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാമുറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |