Jump to content
സഹായം

"സെന്റ് തോമസ് എൽപിഎസ് എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
  ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയുടെ ഹൃദയഭാഗത്ത്‌ അക്ഷരദീപത്തിൻറെ തിരികൊളിത്തിയതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എരുമേലി സെൻറ് തോമസ് എൽ പി സ്ക്കൂൾ.1926 ൽ കാഞ്ഞിരപ്പള്ളി സ്വദേശി കരിപ്പാപ്പറമ്പിൽ  ജേക്കബ് തോമസ് സ്വന്തം സ്ഥലത്തു സ്വന്തം മാനേജുമെന്റിൽ ആരംഭിച്ചതാണ് ഈ സ്ക്കൂൾ.1927 ൽ തൽക്കാലത്തെയ്ക്കു മാത്രം ഉണ്ടാക്കിയ ഷെഡ് 1929 നിലം പതിച്ചു.വളരെയേറെ ത്യാഗങ്ങൾ സഹിച്ചു സ്ഥലവാസികളുടെ സഹകരണത്തോടെ മൂന്നാലു മാസം കൊണ്ട് ഒരു പുതിയ കെട്ടിടം പണിതുയർത്തി.കനകപ്പലം സിഎംസ് എൽപി സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ സി ചെറിയാൻ 1928 ഹെഡ്മാസ്റ്ററായി ചാർജ്‌ എടുത്തു .പ്രൈമറി സ്‌കൂളായി ആരംഭിച്ച ഈ സ്കൂൾ 1939 ത്തിൽ മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു.ഒരു ഹൈസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്താനായി ചങ്ങനാശേരി രുപതാ ഏറ്റടുത്തു.1949 ൽ കോർപറേറ്റ് മാനേജുമെന്റിൽ നിന്ന് ഇതു ഒരു ഹൈ സ്കൂൾ ആക്കി ഉയർത്തി.ഈ കാലഘട്ടത്തിൽ സ്ഥലപരിമിതിയും ഭരണസൗകര്യവും പരിഗണിച്ചു എൽപി വിഭാഗം ക്ലാരിസ്റ്റു കോൺഗ്രിഗേഷന് വിട്ടു കൊടുത്തു .അവരുടെ മേൽ നോട്ടത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ ഉയർന്നു വന്നു.1961 ൽ എൽപി വിഭാഗം വേർതിരിച്ചതോടെ ശ്രീ പി എം കുര്യൻ പ്രൈമറി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/973218" എന്ന താളിൽനിന്ന് ശേഖരിച്ചത്