"ജി. എം. യു.പി. എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എം. യു.പി. എസ്. തിരൂർ (മൂലരൂപം കാണുക)
21:49, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19779 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ വിലാസം= തിരൂർ പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676101 | ||
| | | സ്കൂൾ ഫോൺ= 04942427586 | ||
| | | സ്കൂൾ ഇമെയിൽ= gmupstirur101@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= schoolwiki.in | ||
| ഉപ ജില്ല= തിരൂർ | | ഉപ ജില്ല= തിരൂർ | ||
| ഭരണ വിഭാഗം=ഗവണ്മെന്റ് | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=741 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=610 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1351 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=51 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിൽകുമാർ കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അടീപ്പാട്ട് ശിഹാബ് റഹ്മാൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:19779 3.jpg|thumb|picture1]]| | ||
}} | }} | ||
വരി 33: | വരി 33: | ||
== ജി .എം .യു.പി .സ്കൂൾ തിരൂർ: == | == ജി .എം .യു.പി .സ്കൂൾ തിരൂർ: == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ||
2020-21 അധ്യയന വര്ഷം 741 ആൺ കുട്ടികളും 610 പെൺ കുട്ടികളും കൂടി ആകെ 1351 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 51 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസുകൾ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == വിവിധ ക്ലബ് പ്രവർത്തനങ്ങൾ | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |