Jump to content
സഹായം

"വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:

==ഓസോൺ ദിനം==
==ഓസോൺ ദിനം==
{{BoxTop
|തലക്കെട്ട് = ഓസോൺ ദിനം
|color = 2}}
ഓസോൺ എന്ന പരിച
ഓസോൺ എന്ന പരിച
എല്ലാവ‍‍‍ർഷവും സെപ്തംബ‍‍ർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം .  

വരി 26: വരി 22:

ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………...

{{BoxBottom1
| പേര്=ഹരികേശ് ഒ പി
| ക്ലാസ്സ്=10J
}}
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/968981" എന്ന താളിൽനിന്ന് ശേഖരിച്ചത്