Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,999 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഓഗസ്റ്റ് 2020
No edit summary
വരി 29: വരി 29:
}}
}}
== ചരിത്രം ==
== ചരിത്രം ==
1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം തുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി മാത്യകാ വിദ്യാലയമായി ഇന്ന് വളർന്നു.പ്രീ - പ്രൈമറി, എൽ.പി. ക്ലാസുകളിലായി 750 അധികം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് .SS A, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ കരുവാരക്കുണ്ട് ജി.എച്.എസ്.എസും, കരുവാരക്കുണ്ട് ജി.എൽ. പി എസും1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം ഈ വാടകകെട്ടിടത്തിൽതുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി കരുവാരക്കുണ്ടിലെമാത്യകാ വിദ്യാലയമായി മാറി.കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്, SSA, വണ്ടൂർMLA, തുടങ്ങിയവരുടെ ഫണ്ട് ഉപയോഗിച്ച് ഭൗതിക സൗകര്യം വർദ്ധിപ്പിചെങ്കിലുംകുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് മുറികളുടെ  അനുഭവപ്പെടുന്നുണ്ട്. 2006-07 വർഷത്തിൽ 9 സ് റ്റാഫുകളും, 251 കുട്ടികളും മാത്രമുണ്ടായിരുന്ന ഇവിടെ 2020-21 20 സ് റ്റാഫുകൾ പ്രൈമറിയിലും,9 പേർ പ്രീ പ്രൈമറിയിലുമായി ജോലിചെയ്യുകയും, 863 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് .SSA, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ വർദ്ധനവിനും, ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ രണ്ട് സിസണിലേയും മികച്ച പ്രകടനം എന്നിവ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ,പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഭൗതിക വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചിരിക്കുകയാണ്.അത് കൂടി സഫലമാ
യാൽ കരുവാരക്കുണ്ടിൻ്റ വിദ്യഭ്യാസ ചരിത്രത്തിൽ  ഇനിയും മാതൃകകൾ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കും.....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962417" എന്ന താളിൽനിന്ന് ശേഖരിച്ചത്