Jump to content
സഹായം

"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഓഗസ്റ്റ് 2020
വരി 37: വരി 37:
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്കൽ സ്വദേശി മേലേതിൽ മുഹമ്മദ്‌ സാഹിബ് 1950-ൽ ആട്ടീരി സ്‌കൂൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തൊടിയിൽ മൂസാൻകുട്ടി മാസ്റ്റർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളിൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .

1970 കാലഘട്ടമായപ്പോഴേക്കും ആട്ടീരി പ്രദേശത്തുകാർ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പ്പരർ ആയിക്കഴിഞ്ഞിരുന്നു.വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് അനിവാര്യമാണെന്ന ബോധം നാട്ടുകാരിലുണ്ടായി.അതിനാൽ ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആയി ഉയർത്തുന്നതിന് നാട്ടുകാരും അന്നത്തെ പ്രധാന അധ്യാപകനും മാനേജറും ആയിരുന്ന മൂസാൻ കുട്ടി മാസ്റ്ററും കൂടി ചേർന്നു നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ് ഫലമായി 1979-ൽ ഇതൊരു യു.പി സ്കൂളായി മാറുമ്പോൾ ഇവിടെ 636 വിദ്യാർത്ഥികൾ പഠനം നടത്തുകയും 19 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തിരുന്നു.

1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റർ,ഹസ്സൻ കുട്ടിമാസ്റ്റർ,അവറാൻ മാസ്റ്റർ,നഫീസ ടീച്ചർ,മൂസാൻ കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റർ,ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,വി റസിയ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ മീന ജോൺ  ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.ആരംഭ കാലം മുതൽ തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്കൾ ഒ.വി ക്ക് ശേഷം കൊണ്ടോട്ടിയിലെ വി.അബ്ദുൾ സലാം ഹാജിയാണ് ഇപ്പോഴത്തെ മാനേജർ.
1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റർ,ഹസ്സൻ കുട്ടിമാസ്റ്റർ,അവറാൻ മാസ്റ്റർ,നഫീസ ടീച്ചർ,മൂസാൻ കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റർ,ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,വി റസിയ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ മീന ജോൺ  ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.നിലവിൽ 45ഓളം അധ്യാപകരും 1100നടുത്ത് കുട്ടികളും ഉണ്ട് .ആരംഭ കാലം മുതൽ തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്കൾ ഒ.വി ക്ക് ശേഷം കൊണ്ടോട്ടിയിലെ വി.അബ്ദുൾ സലാം ഹാജിയാണ് ഇപ്പോഴത്തെ മാനേജർ.

<br/>
<br/>
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962335" എന്ന താളിൽനിന്ന് ശേഖരിച്ചത്