Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 374: വരി 374:
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ടെലഗ്രാം ചാനൽ പ്രവർത്തനമാരംഭിച്ചു."തച്ചങ്ങാട്ടെ മികവുകൾക്കൊരിടം" എന്നതാണ് ടെലഗ്രാം ചാനലിന്റെ സന്ദേശം.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും പരിപാടികളും കുട്ടികളുടെ മികവുകളും പൊതുസമൂഹത്തിലേക്കെത്തിക്കുക എന്നതാണ് ഈ ടെലഗ്രാം ചാനൽകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റാറിൽ നിന്നും telegram എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവ് ആക്കിയതിനുശേഷം GHS THACHANGAD എന്ന് സേർച്ച് ചെയ്താൽ സ്കൂളിന്റെ ടെലഗ്രാം ചാനൽ ദൃശ്യമാകും. അതിൽ ജോയിൻ ചെയ്താൽ സ്കൂളിന്റെ മികവുകൾ ആർക്കും കാണാനാകും. സ്കൂളിന്റ ചാനൽ ആരംഭിച്ച കാലം മുതലുള്ള മുഴുവൻ വിവരങ്ങളും കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. താഴെക്കൊടുത്ത ലിങ്കിലൂടെയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ടെലഗ്രാം ചാനലിലേക്കെത്തിച്ചേരാൻ എളുപ്പം സാധിക്കും.https://t.me/ghsthachangad. ടെലഗ്രാമിന്റെ ഔപചാരികമായ പ്രകാശനം പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാ‍ർ, ഡോ.സുനിൽ കുമാർ കോറോത്ത്, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, മനോജ് പിലിക്കോട്, പ്രണാബ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു ലോഞ്ചിങ്ങ് ചെയ്യുന്നു.  

===ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019===

[[പ്രമാണം:Digital pokkalam 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിന്ന് ]]
പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019===

[[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോ‍ഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962290" എന്ന താളിൽനിന്ന് ശേഖരിച്ചത്