"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:40, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
1965 സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു. | 1965 സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു. | ||
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | ||
1986 സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്മാര്,പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി | 1986 സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്മാര്,പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു. | ||
ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന് ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | |||
1987 ബോര്‍ഡിങ്ങിന്റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു. | |||
1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു. | |||
1993 പ്രദാന കെട്ടിടത്തിന്റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. | |||
1998 സ്കുളിന്റെ പ്രദാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക് മാറ്റി. | |||

2000 സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. | 2000 സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. | ||
2003ഇംഗ്ലീഷ് മീഡിയം ഡിവിഷന് എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. | 2003ഇംഗ്ലീഷ് മീഡിയം ഡിവിഷന് എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. |