6,631
തിരുത്തലുകൾ
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1913 ല്‍ കൊല്ലം നഗരത്തിനടുത്ത് മങ്ങാടില്‍ ഒരു യൂ.പീ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് 1961 -ല്‍ അന്നത്തെ ഗവണ്മന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി ഞ്ഞ സഹായത്താല്‍ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ല്‍ തന്നെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. | 1913 ല്‍ കൊല്ലം നഗരത്തിനടുത്ത് മങ്ങാടില്‍ ഒരു യൂ.പീ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് 1961 -ല്‍ അന്നത്തെ ഗവണ്മന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി ഞ്ഞ സഹായത്താല്‍ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ല്‍ തന്നെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്,കിളികൊല്ലൂര്‍,അറുനൂറ്റിമംഗലം,കന്നിമേല്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താല്‍ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവണ്മന്റ് ഹയര്‍സെക്കന്ററിസ്കുള്‍ മാറിക്കഴിഞ്ഞു. | ||
==ഐ.സി.ടി.മോഡല്‍ സ്ക്കൂള് == | |||
കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡല്‍ സ്ക്കൂളായി 2010 ല്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസന്‍ നിര്‍ദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികള്‍ ലാപ്പ് ടോപ്പ്,മള്‍ട്ടി മീഡിയ പ്രൊജക്റ്റര്‍ എന്നിവ ഘടിപ്പിച്ച് സ്മാര്‍ട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||