|
|
വരി 66: |
വരി 66: |
| ===സ്കൗട്ട് & ഗൈഡ്=== | | ===സ്കൗട്ട് & ഗൈഡ്=== |
|
| |
|
|
| |
|
| |
| അദ്ധ്യാപക പ്രതിനിധി :ശ്രീമതി .സാലമ്മ മാത്യു
| |
|
| |
| സ്കൂളിലെ മുഴുവൻ കുട്ടികളും വായനക്ലബ്ബിൽ അംഗങ്ങളാണ്.ഓരോ ക്ലാസ്സിലും രണ്ടു കുട്ടികൾ വീതം ഇതിനു നേതൃത്വം നൽകുന്നു.ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ചിട്ടുണ്ട് .പൊതുവായ ഒരു വായന കളരിയും ഉണ്ട്.ആഴ്ചയിൽ ഒരു മണിക്കൂർ എല്ലാക്ലാസ്സിനും വായനക്കളരിയിൽ പോകാൻ അവസരം ലഭിക്കുന്നുണ്ട് .വായനാവാരം ഈ വർഷം വളരെ വിപുലമായ രീതിയിൽ ആചരിച്ചു.പ്രസംഗമത്സരം,ക്വിസ്,വായനക്കുറിപ്പു തയ്യാറാക്കൽ ,വായനപ്പതിപ്പ്,ചുവർപത്രിക നിർമ്മാണം ,റാലി എന്നിവ വായനാവാരം പ്രവർത്തനങ്ങളിൽ ചിലതാണ്.എല്ലാദിവസവും അസെംബ്ലിയിൽ വാർത്താവായനയും സന്ദേശവും ഉണ്ട്.ഉച്ചസമയത്തെ ഇന്റെർവെലിൽ വായനക്കായി കുട്ടികൾ സമയം ചിലവഴിക്കുന്നു വായനക്കാർഡുകൾ ക്ലാസ്സുകളിൽ നിർമ്മിക്കുന്നു.
| |
|
| |
| ====ശാസ്ത്രക്ലബ്====
| |
|
| |
| അദ്ധ്യാപകപ്രതിനിധി :ശ്രീമതി.ലിസമ്മ എബ്രഹാം
| |
|
| |
| കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതോടൊപ്പം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ നന്നായി ഗ്രഹിക്കുവാനും വേണ്ടി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ഡിവിഷനിൽ നിന്നും അഞ്ചു കുട്ടികൾ വീതം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.സയൻസ് ഫെയറിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
| |
|
| |
|
| |
| ===ഗണിതശാസ്ത്രക്ലബ്===
| |
| അധ്യാപകപ്രധിനിധി : -ശ്രീമതി പൗളിൻ കെ. ജോർജ്
| |
|
| |
|
| |
| ഗണിതത്തോടു കൂടുതൽ താല്പര്യമുള്ള 50 കുട്ടികൾ ഉൾപ്പെടുന്ന ഗണിതക്ലബ് രൂപീകരിച്ചു.കുട്ടികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് അവർക്കു ഓരോ ലീഡേഴ്സിനെയും തിരഞ്ഞെടുത്തു .ഗ്രൂപ്പുകാർ ഒന്നിച്ചുകൂടി ഗണിതസംബന്ധമായ പുസ്തകങ്ങൾ വായിക്കുകയും ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ഗണിത ക്വിസുകൾ നടത്തുകയും ചെയ്തുവരുന്നു .ജ്യാമിതീയ ചാർട്ട്, പസിൽസ് ,ജ്യാമിതീയ രൂപ നിർമിതി ഇവയിൽ മത്സരങ്ങൾ നടത്തി.മികവ് തെളിയിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുംചെയ്തു. ഗണിത ക്വിസ് ,മോഡൽ വിഭാഗങ്ങളിൽ യഥാക്രമം ഇമ്മാനുവേൽ ജോൺ,ദേവിക ദീപക് എന്നിവർ രണ്ടാം സ്ഥാനവും ജ്യാമിതീയചാർട്ട്, പസിൽസ് ഇവയിൽ നേഹ ഫാത്തിമ ,നെജാദ് എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .
| |
|
| |
| ====സാമൂഹ്യശാസ്ത്രക്ലബ്====
| |
|
| |
| കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സോഷ്യൽസയൻസ്‌ക്ലബ്‌സഹായിക്കുന്നു .40 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു.ലോകജനസംഖ്യദിനം,വയോജനദിനം ,യുവജനദിനം,ഓണം ,ക്രിസ്മസ്,തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു.
| |
|
| |
| ലഹരി വിരുദ്ധ ക്ലബ്
| |
|
| |
|
| |
|
| |
| കുട്ടികളെ വഴിതെറ്റിക്കുന്ന വിവിധതരം പാൻമസാലകൾ,പാൻപരാഗ് ,കഞ്ചാവ് ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് വരും തലമുറയെ മോചിപ്പിക്കുന്നതിനുവേണ്ട ബോധവത്കരണം നടത്തുന്നു.ജൂൺ 26 ലഹരിവിരുദ്ധദിനം സമുചിതമായി ആചരിച്ചു.പോസ്റ്ററുകൾ നിർമിക്കുകയും റാലി നടത്തുകയും ചെയ്തു .
| |
|
| |
| ====പരിസ്ഥിതി ക്ലബ്ബ്====
| |
|
| |
| അദ്ധ്യാപക പ്രതിനിധി :- ശ്രീമതി .ബിജിമോൾ മാത്യു
| |
|
| |
| 2016 - 17 സ്കൂൾ വർഷത്തിൽ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു.ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ഡിസംബർ 8 ന്ഹരിതകേരളം മിഷൻറെ സ്കൂൾതല ഉത്‌ഘാടനം ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്തി.അന്നേ ദിവസം കുട്ടികൾ സമീപത്തുള്ള വില്ലേജാഫീസ് പരിസരം വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു അത് പ്രതീകാത്മകമായി ശവമഞ്ചത്തിലാക്കി വിലാപയാത്രയായി കൊണ്ടുവന്നു സംസ്കരിച്ചു.കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
| |
| [[പ്രമാണം:15327366 641591702679480 3260929642722116730 n.jpg|thumb|harithakeralam]][[പ്രമാണം:15319026 641115139393803 8023171658343304352 n.jpg|thumb|paperbag nirmanam]]
| |
| ===സ്മാർട്ട് എനർജി പ്രോഗ്രാം===
| |
| ---- എന്നിവരുടെ മേൽനേട്ടത്തിൽ --
| |
|
| |
| യോഗക്ലബ്
| |
|
| |
| അദ്ധ്യാപക പ്രതിനിധി :ശ്രീമതി .ഡെയ്സി മാത്യു
| |
|
| |
| കുട്ടികളിൽ മാനസിക ശാരീരിക ഉണർവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് യോഗ ക്ലബ് ആരംഭിച്ചത് .45 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞു യോഗ പരിശീലനം നൽകിവരുന്നു.ശ്രീമതി.പ്രീതിയാണ് യോഗാധ്യാപിക.
| |
|
| |
| ശുചിത്വസേന &ഹെൽത്ത് ക്ലബ്
| |
|
| |
| അദ്ധ്യാപക പ്രതിനിധി :ശ്രീമതി .മാഗ്ഗി ചെറിയാൻ ,ശ്രീമതി.ലിസമ്മ എബ്രഹാം
| |
|
| |
|
| |
| ഓരോ ക്ലാസ്സിൽ നിന്നും ആറ് കുട്ടികൾ വീതം ക്ലബ്ബിൽ അംഗങ്ങൾ ആണ്.കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കുക,രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് എന്ന തത്വം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുവാൻ ഹെൽത്ക്ലബ് ശ്രമിക്കുന്നു.ക്ലാസ്റൂമും സ്കൂൾപരിസരവും എല്ലാദിവസവും വൃത്തിയാക്കുന്നു.വീടുകളിൽ ശുചിത്വസേനയുടെ അംഗങ്ങൾ സന്ദർശനം നടത്തുകയും വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.സ്കൂളിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതോടൊപ്പം തിളപ്പിച്ചാറിച്ച വെള്ളവും കുട്ടികൾക്ക് ലഫ്യമാക്കുന്നു.
| |
|
| |
|
| '''പരിസ്ഥിതി ദിനം''' | | '''പരിസ്ഥിതി ദിനം''' |
വരി 122: |
വരി 72: |
| ലോകജനസംഖ്യാദിനം | | ലോകജനസംഖ്യാദിനം |
| സ്വാതന്ത്ര്യദിനം | | സ്വാതന്ത്ര്യദിനം |
| ഓണാഘോഷം IMG-20170825-WA0073.jpg | | ഓണാഘോഷം |
| | IMG-20170825-WA0073.jpg |
| | | |
| അദ്ധ്യാപകദിനം | | അദ്ധ്യാപകദിനം |
വരി 141: |
വരി 92: |
| 11.ശ്രീമതി.റ്റിജിന ടി .എം | | 11.ശ്രീമതി.റ്റിജിന ടി .എം |
| 12.ശ്രീമതി.മിഷാമോൾ രാജൻ | | 12.ശ്രീമതി.മിഷാമോൾ രാജൻ |
| [[പ്രമാണം:16406527 672160532955930 4000201087052591756 n.jpg|thumb|teachers tour]][[പ്രമാണം:16406942 672160806289236 1697080685857651878 n.jpg|thumb|teachers tour]] | | [[പ്രമാണം:16406527 672160532955930 4000201087052591756 n.jpg|thumb|teachers tour]] |
| | [[പ്രമാണം:16406942 672160806289236 1697080685857651878 n.jpg|thumb|teachers tour]] |
|
| |
|
| ===അനധ്യാപകർ=== | | ===അനധ്യാപകർ=== |