Jump to content
സഹായം

"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ചൈനയിലെ വ‍ുഹാൻ പ്രവിശ്യയിൽ ത‍ുടങ്ങി ഇന്ന് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
   
  {{BoxTop1
| തലക്കെട്ട്=      തിരിച്ചറിവിന്റെ ദിനങ്ങൾ
| color=          2
}}
ചൈനയിലെ വ‍ുഹാൻ പ്രവിശ്യയിൽ ത‍ുടങ്ങി ഇന്ന് ലോകത്തെ മ‍ുഴ‍ുവൻ തന്റെ കരാള വലയത്തിന‍ുള്ളിലാക്കി ക‍ുതിക്ക‍ുകയാണ് കോവിഡ് -19. ചൈനയെ തകർക്കാൻ അമേരിക്ക ഉപയോഗിച്ച ജൈവായ‍ുധമാണെന്ന‍ുംഅതല്ല മറിച്ചാണെന്ന‍ും വാദഗതികള‍ും വാഗ്വാദങ്ങള‍ും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമ‍ുകളിൽ ച‍ൂട‍ു പിടിക്ക‍ുമ്പോഴ‍ും ഒര‍ുകാര്യം വ്യക്തമാണ്. ഈ ലോക്ഡൗൺ ദിനങ്ങൾ  തിരിച്ചറിവിന്റെ  ദിനങ്ങളാണ്.

  ലോകത്താകമാനം ഏകദേശം രണ്ടരലക്ഷത്തിനട‍ുത്ത് മന‍ുഷ്യർക്ക് ജീവഹാനി സംഭവിക്ക‍ുകയ‍ും എട്ട് കോടിയിധികം പേർ മരണത്തിന‍ും ജീവിതത്തിന‍ും ഇടയിൽ നിൽക്ക‍ുന്ന‍ു.എങ്കിൽ ക‍ൂടി, ഇത‍ു നമ്മെ പലത‍ും പഠിപ്പിച്ചില്ലേ? പലതും പ്രകൃതി നമ്മെ സ്വയം പഠിപ്പിച്ച‍ു തന്നില്ലേ? മ‍ുഴ‍ുവൻ കര വിസ്‍ത‍ൃതിയമായി  തട്ടിച്ച‍ുനോക്ക‍ുമ്പോൾ വളരെ ചെറ‍ുതെന്ന‍ു തോന്ന‍ുന്ന വിശാലമായ നമ്മ‍ുടെ ഭാരതത്തെ ക‍ുറിച്ച‍ു തന്നെ ചിന്തിക്ക‍ുക. ഇത‍ുവരെ വെറ‍ും 40  ദിവസത്തെ ലോക്ഡൗൺ കാരണം നമ്മ‍ുടെ പ്രകൃതിയിൽ എത്ര വലിയ മാറ്റങ്ങൾ സംഭവിച്ച‍ു. വായ‍ുവിനെ ഗുണനിലവാര സ‍ൂചികയന‍ുസരിച്ച് ഇന്ത്യയ‍ുടെ ദേശീയ തലസ്ഥാന നഗരിയിലെ   

237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/944701" എന്ന താളിൽനിന്ന് ശേഖരിച്ചത്