Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
  </poem> </center>  
  </poem> </center>  
</p>
</p>
ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് .

ഫ്രാൻസിസ് പാപ്പായുടെ  35 മാം യുവജന  സന്ദേശത്തിലെ  യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക്  മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ  പറഞ്ഞു വയ്ക്കുന്നു  
    ഫ്രാൻസിസ് പാപ്പായുടെ  35 മാം യുവജന  സന്ദേശത്തിലെ  യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക്  മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ  പറഞ്ഞു വയ്ക്കുന്നു  

കരുതലുള്ള കാവൽക്കാരൻ  
കരുതലുള്ള കാവൽക്കാരൻ
 
      ചുറ്റുമുള്ള യാതനകളും ദുഃഖങ്ങളും ,വേദനകളും മരണങ്ങളും നാം കണ്ടില്ലെന്ന് നടിക്കരുത് . മറിച്ച്  ഈ  ലോകത്തിൽ കരയുകയും , മരിക്കുകയും ചെയ്യുന്നവർ നമ്മെ തുടർച്ചയായി  അസ്വസ്ഥ രാക്കണം . ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ കണ്ണീർ  തുളുമ്പുന്ന കണ്ണുകളുടെയേ  നമുക്ക് മനസ്സിലാക്കാനാകൂ  ! മനുഷ്യനിർമ്മിതമായ  അതിരുകളെ അതിവേഗം അതി ലംഘിച്ചു  അനിയന്ത്രിതമായി  മാറിയിരിക്കുന്ന  ഈ  വൈറസ് തകർത്തെറിഞ്ഞ  അനേകായിരം ജീവിതങ്ങളെ പ്രാത്ഥന പൂർവ്വം  സ്മരിക്കുകയും , പ്രിയപെട്ടവരുടെ ദുഃഖത്തിൽ  പങ്ക് ചേരുകയും ചെയ്യണം. സാമനാത കളില്ലാതെ  പ്രകടമാകേണ്ട കാലമാണ് ഇത് . കൊറോണ വൈറസ് പടരുന്നതിന്റെ ഇരട്ടി വേഗത്തിൽ നമ്മുടെ കാരുണ്യപ്രവത്തനങ്ങൾ പടരണം .

<<br>
<<br>
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939367" എന്ന താളിൽനിന്ന് ശേഖരിച്ചത്