"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
23:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
കൊറോണാ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് പ്രതിരോധ വാക്സിനും കണ്ടെത്തിയിട്ടില്ല എന്നത് വൈറസിനെ കുറിച്ചുള്ള ഭയാനകത വർദ്ധിപ്പിക്കുന്നു. | കൊറോണാ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് പ്രതിരോധ വാക്സിനും കണ്ടെത്തിയിട്ടില്ല എന്നത് വൈറസിനെ കുറിച്ചുള്ള ഭയാനകത വർദ്ധിപ്പിക്കുന്നു. | ||
പരിസരം വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ജലദോഷം, പനി എന്നിവയുള്ളവരിൽ നിന്ന് അകലം പാലിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണയെ പ്രതിരോധിക്കാനാവും. | പരിസരം വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ജലദോഷം, പനി എന്നിവയുള്ളവരിൽ നിന്ന് അകലം പാലിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണയെ പ്രതിരോധിക്കാനാവും. | ||
ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനങ്ങളോട് യോജിച്ചു കൊണ്ട് സമൂഹിക അകലം പാലിച്ചും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും വീട്ടിൽത്തന്നെ ഇരുന്ന് നമുക്ക് ലോകത്തെ ഈ മഹാമാരിയിൽ നിന്നും | ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനങ്ങളോട് യോജിച്ചു കൊണ്ട് സമൂഹിക അകലം പാലിച്ചും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും വീട്ടിൽത്തന്നെ ഇരുന്ന് നമുക്ക് ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആൻ സിസിലി സുനിൽ | | പേര്= ആൻ സിസിലി സുനിൽ |