Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 111: വരി 111:


2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)
2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)
'''എസ്.എസ്.എല്‍.സി റിസള്‍ട്ട് 2010'''
2010 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 99.5
ആകെ പരീക്ഷ എഴുതിയകുട്ടികള്‍ 171
വിജയിച്ചത് 170
എല്ലാ വിഷയത്തിനും A+ ലഭിച്ചവര്‍  4


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
വരി 248: വരി 259:
  എന്നിവിടങ്ങളില്‍ പോകുന്നതും അനുവദനീയമല്ല. (work in progress)
  എന്നിവിടങ്ങളില്‍ പോകുന്നതും അനുവദനീയമല്ല. (work in progress)


12. സ്കൂള്‍ അച്ചടക്കത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മേല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.
12. സ്കൂള്‍ അച്ചടക്കത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മേല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.
 
13. വിദ്യര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വിദ്യര്‍ത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷന്‍ എന്നിവ ഓഫീസില്‍ അറിയിച്ച് അനുവാദം
 
വാങ്ങേണ്ടതാണ്
 
14. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങള്‍ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.
 
15. ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സില്‍ കയറുകയും ചെയ്യേണ്ടതാണ്.
 
16. സൈക്കിളില്‍ വരുന്നവര്‍ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാന്‍ പാടുള്ളു.  സ്കൂള്‍ കോബൗണ്ടില്‍ സൈക്കിളില്‍ സഞ്ചരിക്കരുത്.
 
17. വൈകുന്നേരം സ്കൂള്‍ വിടുന്നതിന് മുന്‍പുള്ള ദേശീയഗാനാലാപനത്തില്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
 
18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്കൂള്‍ യൂണിഫോം 
 
നിര്‍ബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളില്‍ കൊണ്ടുവരരുത്.
 
19. സ്കൂളിലേക്ക് വരുന്നകുട്ടികള്‍ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നില്‍ക്കരുത്.
 
20. ഇടവേളകളില്‍ സ്കൂള്‍ കോബൗണ്ടിന് വെളിയില്‍ പോകാന്‍ പാടില്ല.
 
21. സിപ് അപ്, ഐസ്ക്രീം, മിഠായികള്‍, ലഹരിവസ്തുക്കള്‍ പോലുള്ളവ കുട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല.
 
 


13. വിദ്യര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വിദ്യര്‍ത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷന്‍ എന്നിവ ഓഫീസില്‍ അറിയിച്ച്


'''കുട്ടികളോട്'''
'''കുട്ടികളോട്'''
വരി 294: വരി 328:




'''എസ്.എസ്.എല്‍.സി റിസള്‍ട്ട് 2010'''
2010 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 99.5


ആകെ പരീക്ഷ എഴുതിയകുട്ടികള്‍ 171
വിജയിച്ചത് 170




973

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93521" എന്ന താളിൽനിന്ന് ശേഖരിച്ചത്