Jump to content
സഹായം

"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|A.K.S.G.H.S.S.MALAPPATTAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= മലപ്പട്ടം  
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കണ്ണുര്‍
|സ്ഥലപ്പേര്= മലപ്പട്ടം
| റവന്യൂ ജില്ല= കണ്ണുര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 130--
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=13082
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=13029
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മലപ്പട്ടം പി.ഒ, <br/>മലപ്പട്ടം  
|വിക്കിഡാറ്റ ക്യു ഐഡി=Q64460054
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32021500605
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്ഥാപിതവർഷം=1981
| ഉപ ജില്ല=മങ്കട  
|സ്കൂൾ വിലാസം= എ.കെ.എസ്.ജി.എച്ച്.എസ്സ്.എസ്സ് മലപ്പട്ടം,
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=മലപ്പട്ടം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670631
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=ghsmalappattam@gmail.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=  
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഇരിക്കൂർ
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പട്ടം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം= തളിപ്പറമ്പ്
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=തളിപ്പറമ്പ്
| പ്രധാന അദ്ധ്യാപകന്‍=  
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=136
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബോബി മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്ന കുമാരി.ഒ.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.വി.മോഹനൻ
|എം.പി.ടി.. പ്രസിഡണ്ട്=കെ.പി.മിനി
| സ്കൂൾ ചിത്രം= malappattam.JPG ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==


കണ്ണൂര്‍ജില്ലയില്‍ തളിപറമ്പ താലൂക്കില്‍ മലപ്പട്ടം പഞ്ചായത്തില്‍ സഥിതിചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവണ്മെന്റ് ഹയര്‍സെക്കന്റിസ്കൂള്‍.1980 ല്‍ അധികാരത്തില്‍ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ,നിലവില്‍ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹൈസ്കൂളുകള്‍ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂള്‍ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദന്‍ മാസ്റററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍വെച്ച് ശ്രീ.കെ.വി.മൊയ്തീന്‍കുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലന്‍  സെക്രട്ടറിയുമായി  സ്കൂള്‍നിര്‍മ്മാണ കമ്മറ്റി രൂപികരിച്ചു.
കണ്ണൂർ ജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററിസ്കൂൾ. [[എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം/ചരിത്രം|ക‍‍ൂടുതൽ വായിക്ക‍ുക]]
സ്ഥലം സംഭാവന ചെയ്തവര്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.എ.വി.കുഞ്ഞനന്തന്‍ 28 സെന്റ്
2.എ,വി.നാരായണന്‍ 56സെന്റ്
3.എ.വി.പത്മാവതി 28 സെന്റ്
4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ്
5.പൊട്ടക്കുന്നില്‍ ശ്രീദേവി 28 സെന്റ്
6.കെ..മാധവി അമ്മ 28 സെന്റ്
7.കെ.വി.കുഞ്ഞിരാമന്‍നായര്‍ 28സെന്റ്
8.പി.വി.ഗോവിന്ദന്‍ 28 സെന്റ്
9.കെ.പി.കുഞ്ഞിരാമന്‍ 28 സെന്റ്
10.തുണ്ടിക്കര നാരായണന്‍ 20 സെന്റ്
11.മൂലക്കല്‍ വീട്ടില്‍ ചന്തുക്കുട്ടിനായര്‍ 20 സെന്റ് ആകെ മൂന്ന് ഏക്കര്‍


      ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്.1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്‍മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു.തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന്‍ ഹൈസ്കീള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണന്‍ മാസ്റ്റര്‍ ഏകാധ്യാപകനായി ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
<gallery>
1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.  രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി  ഉയര്‍ത്തപ്പെട്ടു
പ്രമാണം:Example.jpg
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
-- Under Construction ---
സർക്കാർ വിദ്യാലയം..
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
-- Under Construction ---
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
-- Under Construction ---
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


മ‍ുൻ പ്രിൻസിപ്പാൾ : ശ്രീ മനോഹരൻ സി


* കണ്ണുര്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.   
മുൻ പ്രധാനാധ്യാപിക :ശ്രീമതി മോളി തോമസ് കെ
* കണ്ണുര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സമൂഹത്തിലെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ സ്കൂളിൽ പഠിച്ചവരാണ്.
 
==വഴികാട്ടി==
 
{{Slippymap|lat= 12.027242695439616|lon= 75.50679948160762 |zoom=16|width=800|height=400|marker=yes}}
|}
* കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക്    മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം  റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു.  
|}
* തളിപ്പറമ്പിൽ നിന്നും 27 കി.മി. അകലം
 
 
 
 
 
 
 
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93243...2529295" എന്ന താളിൽനിന്ന് ശേഖരിച്ചത്