ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(താളിലെ വിവരങ്ങൾ *{{PAGENAME}}/കാലം കവർന്നെടുത്ത ജീവിതം|... എന്നാക്കിയിരിക്കുന്നു) |
(ചെ.) ("എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/ തേങ്ങുന്ന ഗംഗ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= തേങ്ങുന്ന ഗംഗ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പുണരുന്ന നദിയായ ഗംഗേ നീ തളരുന്ന | |||
നദിയായതെന്തേ? | |||
മാനവസൃഷ്ടികൾകൊണ്ടോഅതോ മാറിലെ | |||
ഖിന്നതകൾ കൊണ്ടോ | |||
കാർമുകിൽ കാന്തിയാം ഗംഗേ | |||
കരയുന്നതെന്തിനായ് ഗംഗേ | |||
കാനന ദുഖങ്ങൾ കേട്ടോ | |||
അതോ കരിനാഗനേത്രങ്ങൾ കണ്ടോ? | |||
അലിയുന്നമനസ്സുള്ള ഗംഗേ | |||
അലിവിനായ് കേഴുന്നു ഞങ്ങൾ | |||
പവിത്ര മീ ജന്മത്തിൽ മാപ്പു നല്കി | |||
തീർത്ഥമായ് ഒഴുകട്ടേ നിൻ ധാര | |||
ഒഴുകട്ടേ നിന്റെയാ പുണ്യജലത്തിലായ് | |||
മരവിച്ച എന്റെയീ ശാപജന്മം... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശിവ പ്രീയ | |||
| ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ ബി വി എച്ച് എസ് എസ്, മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34016 | |||
| ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കവിത}} |
തിരുത്തലുകൾ