Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


<p>വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം  സംരക്ഷിച്ചിരുന്നത് മണ്ണാർക്കാട്ടെ ജന്മികളായിരുന്ന മൂപ്പിൽ നായരായിരുന്നു.
<p>വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം  സംരക്ഷിച്ചിരുന്നത് വെള്ളാട്ടിരിയിൽ നിന്ന് അവകാശാധികാരങ്ങൾ ലഭിച്ചിരുന്ന ദേശപ്രമാണിയായിരുന്ന കുന്നത്തുനാ‍ട് മാടമ്പി നായർ ആയിരുന്നു.ഈ കര പ്രമാണിയുടെ ആധിപത്യം  തെങ്കരയിലും അട്ടപ്പാടിയിലും വ്യാപിച്ചിരുന്നു.നാടിന്റെ  പകുതി ഭാഗം മാത്രമാണ് മാടമ്പിക്ക് അനുവദിച്ചു കൊടുത്തിരുന്നത്. ഈ അംശത്തിന്റെ പേര്  അരകുറുശ്ശി എന്ന് അറിയപ്പെടുന്നു.</p>
<p>തമിഴ് ആചാരക്രമങ്ങൾ അനുഷ്ഠിച്ചു വരുന്ന ഒരു വലിയജനവിഭാഗം ഇവിടെയുണ്ട്.വള്ളുവനാടും തമിഴ് നാടുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന്  വ്യാപാരം നടത്തുന്നതിനും കൃഷിചെയ്യുന്നതിനുമായി എത്തപ്പെട്ടവരുടെ പിന്മുറക്കാരാണ് ഇവർ. തമിഴ് സ്ഥാനികളെ കുന്നത്താട്ടെ മാടമ്പി നായർ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.ഇന്നും മണ്ണാർക്കാട് ഉദയർകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ  എട്ടാം ദിവസം മൂപ്പിൽ നായർ അങ്ങാടിയിൽ വന്ന് തമിഴ് സ്ഥാനികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന പതിവ് തുടരുന്നു.</p>
<p>  മണ്ണാർക്കാടിനേയും കോങ്ങാടിനെയും ബന്ധിപ്പുക്കുന്ന    ടിപ്പുസുൽത്താൻ റോഡ്
  ടിപ്പുവിന്  പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര സാദ്ധ്യമാക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കുന്തിപ്പുഴപ്പാലം  മണ്ണാർക്കാട്ടുകാരെ മലപ്പുറം ജില്ലയുമായി  ബന്ധിപ്പിക്കുന്നു.ഈ ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്</p>[[ചിത്രം:a.jpg]]
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93061" എന്ന താളിൽനിന്ന് ശേഖരിച്ചത്