"എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ താണ്ഡവമാടുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ താണ്ഡവമാടുന്ന പ്രകൃതി (മൂലരൂപം കാണുക)
20:13, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= താണ്ഡവമാടുന്ന പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പ്രളയം അതിഘോര പ്രളയം | |||
സുരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം | |||
ഈ കൊച്ചു കേരള നാട്ടിൻ - | |||
പ്രാണൻ്റെ കളിയീ പ്രളയം | |||
ക്ഷോഭിച്ചു കുന്നുകൾ ക്ഷോഭിച്ചു പുഴകൾ | |||
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി | |||
പതിവായി മലയോരങ്ങളിൽ , | |||
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും | |||
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു | |||
ആയിരമായിരം സ്വപനങ്ങളും ജീവനുകളും | |||
ഒരായിസ്സിന്റെ വിയർപ്പിൻ ഫലമാം | |||
മണിസൗധങ്ങൾ നിലം പതിച്ചു ........... | |||
ഓടിയെത്തി മീൻ മണക്കും അപരിഷ്‌കൃതരാം | |||
സ്നേഹ നിധികളാം കടലിൻ മക്കൾ | |||
മാറോടണച്ചു തൻ സോദരങ്ങളെ | |||
തകരാതെ കൈപ്പിടിച്ചുയർത്തി | |||
പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത് | |||
സ്നേഹത്തിന്റെ ഒരുമയുടെ | |||
പ്രകൃതിയുടെ കരുതലിന്റെ സാഹോദര്യത്തിന്റെ .............. | |||
പ്രകൃതിയെ കറക്കാം പക്ഷേ | |||
അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം | |||
മഹാപ്രളയമേ .............. തകർക്കാനാവില്ല | |||
മലയാളദേശത്തിൻ മനക്കരുത്ത് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കൃഷ്ണാഞ്ജന എ എൽ | |||
| ക്ലാസ്സ്= ഏഴ് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സീനിയർ ബേസിക്ക് സ്ക്കൂൾ തണ്ണീർക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 20553 | |||
| ഉപജില്ല= തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |