Jump to content
സഹായം

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പപ്പുവും പുഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ
പപ്പുവിന്റെ വീട് ഒരു പുഴയോട് ചേർന്നായിരുന്നു...കൃഷിയായിരുന്നു പപ്പുവിന്റെ തൊഴിൽ.മണ്ണിനെയും പുഴയെയും സ്നേഹിച്ചും പരിപാലിച്ചും പപ്പു ജീവിതം തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണ്ണിൽ കിളച്ചുകൊണ്ടു നിന്ന പപ്പു കുറച്ചപ്പുറത്തായി ചിരിയും ബഹളവുമൊക്കെ കേട്ടു....പരിചയമില്ലാത്ത ശബ്ദമായതിനാൽ
പപ്പു അവിടേക്ക് ചെന്നു...കുറേ പരിഷ്ക്കാരികൾ കൂട്ടം കൂടി ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതുമാണ് പപ്പു കണ്ടത്.പപ്പു ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ...കുറച്ച് സമയം കഴിഞ്ഞപ്പോൾ പുഴയിൽ കൂടി മാലിന്യങ്ങൾ ഒഴുകി വരുന്നത് പപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു.അത അവരോണെന്ന് പപ്പുവി് മസ്സിലോയി.പുഴയിൽ മോലി്യങ്ങൾ
പപ്പു അവിടേക്ക് ചെന്നു...കുറേ പരിഷ്ക്കാരികൾ കൂട്ടം കൂടി ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതുമാണ് പപ്പു കണ്ടത്.പപ്പു ഒന്നും മിണ്ടാതെ തിരിച്ച് നടന്നു ...കുറച്ച് സമയം കഴിഞ്ഞപ്പോൾ പുഴയിൽ കൂടി മാലിന്യങ്ങൾ ഒഴുകി വരുന്നത് പപ്പുവിന്റെ ശ്രദ്ധയിൽപ്പെട്ടു.അത് അവരാണെന്ന് പപ്പുവിന് മനസ്സിലായി.പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പപ്പു അവരോട് പറഞ്ഞു....സൗകര്യമില്ലെന്നും ഇനിയും ഞങ്ങൾ അങ്ങനെ തന്നെ ചെയ്യുമെന്നും പറഞ്ഞ് അവർ വഴക്കിന് ചെന്നു.പപ്പു ഒന്നും മിണ്ടാതെ തിരികെ വന്ന് ആ മാലിന്യങ്ങൾ എടുത്തു കളഞ്ഞു.ദിവസവും അവർ പുഴക്കരയിൽ കൂടാനും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.....പപ്പു ദിവസവും വൃത്തിയാക്കിക്കൊണ്ടുമിരുന്നു.അങ്ങനെയിരിക്കെ പപ്പുവിന് കുറച്ച് നാൾ അവിടെ നിന്നും
വലിച്ചെറിയരുൻെന്ന് പപ്പു അവരേോട് പറഞ്ഞു....സൗകര്യമില്ലന്നും ഇിയും ങ്ങൾ
മാറി നിൽക്കേണ്ടി വന്നു...ആ പുഴ ഓരോ നാൾ കഴിയുന്നതിനനുസരിച്ചു നശിച്ചുകൊണ്ടിരുന്നു...മടങ്ങി വന്ന പപ്പു ആകെ തകർന്നു പോയി......ഒന്നും
അങ്ങൻെ ന്നെ ൻെയ്യുമെന്നും പറഞ്ഞ് അവർ വഴക്കി് ൻെന്നു.പപ്പു ഒന്നും മിണ്ടോൻെ
ചെയ്യാനാകാതെ പപ്പു വിഷമിച്ചു....
ിരികെ വന്ന് ആ മോലി്യങ്ങൾ എടുത്തു കളഞ്ഞു.ദിവസവും അവർ പുഴക്കരയിൽ
കൂടോനും മോലി്യങ്ങൾ വലിച്ചെറിഞ്ഞുകെോണ്ടിരുന്നു.....പപ്പു ദിവസവും
വൃത്തിയോക്കികെണ്ടുമിരുന്നു.അങ്ങൻെയിരിക്കെ പപ്പുവി് കുറച്ച്ോൾ അവിടെ ിന്നും
മോറി ിൽക്കേണ്ടി വന്നു...ആ പുഴ ഒോരോ ോൾ കഴിയുന്നിനുസരിച്ചും
ശിച്ചുകെോണ്ടിരുന്നു...മടങ്ങി വന്ന പപ്പു ആകെ കർന്നു പോയി......ഒന്നും
ൻെയ്യോോകോൻെ പപ്പു വിഷമിച്ചു....
{{BoxBottom1
{{BoxBottom1
| പേര്=ആരതി
| പേര്=ആരതി
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926149" എന്ന താളിൽനിന്ന് ശേഖരിച്ചത്