Jump to content
സഹായം

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒന്നായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒന്നായി നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                          <center> <poem>
  തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ
കോവി‍‍‍ഡിൻ മുമ്പിൽ തോൽക്കില്ല നമ്മൾ
ഈ മഹാ രോഗത്തിൻ മുമ്പിൽ
പതറില്ല നമ്മൾ പതറില്ല
നേരിടാം നമ്മൾക്ക് തുരത്തീടാം രോഗത്തെ
ലോകരക്ഷക്കായി നേരിടാം നമ്മൾക്ക്
പാലിക്കാം നമുക്ക് നിയമ നിർദ്ദേശത്തെ
പാലിക്കാം നമുക്ക് മുൻകരുതലിനെ
പേടിവേണ്ട ഭീതി വേണ്ട
ധൈര്യമായി നേരിടാം ഈ മഹാവ്യാധിയെ
ജീവൻ നശിപ്പിച്ചും നാശം വിതച്ചും
ഈ മഹാവ്യാധി പടർന്നിടുമ്പോൾ
ഒന്നായി നേരിടാം ഒന്നായി നേരിടാം
നാടിൻ സുരക്ഷയ്ക്കായി ഒന്നായി നേരിടാം
  </poem></center>
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925936" എന്ന താളിൽനിന്ന് ശേഖരിച്ചത്