Jump to content
സഹായം

"ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
| തലക്കെട്ട്=    പൂവ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പൂവ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem> പൂവേ പൂവേ പൊഴിയല്ലേ,
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ,
പുതുമഴയിൽ ഇതൾ പൊഴിക്കല്ലേ,
ഒരിതളും നീ പൊഴിക്കല്ലേ പൂവേ.,
പുതുമണ്ണിന് ചൂടാൻ ഒരു പൂവിതളും നൽകല്ലേ,
ഈറൻ മുടിയിൽ ചൂടാൻ ഒരു പൂവിതളും നൽകല്ലേ,
വെള്ളിനിലാവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ,
പൂവണ്ടിൻ പ്രണയം പൊള്ളാണെ,
അത് പൂന്തേനുണ്ണാനണയുവതാണെ,
എനിക്ക് നിന്നെ കാണാൻ എന്നും കൊതിയാണേ പൂവേ.......
</poem></center>
{{BoxBottom1
| പേര്= ദേവിക ടി
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജിഎച്ച്എസ്എസ് അഴീക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13018
| ഉപജില്ല=  പാപ്പിനിശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂ‍ർ
| തരം=      <!-- കവിത --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/923055" എന്ന താളിൽനിന്ന് ശേഖരിച്ചത്