"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ (മൂലരൂപം കാണുക)
21:38, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< center > <poem > | |||
19 ൽ ഓഖി വന്ന് കൂടിയും | |||
കെട്ടിടവും മത്സ്യബന്ധന | |||
ബോട്ടുകളും ഇല്ലാതാക്കി | |||
18 ൽ നിപ്പ വന്ന് | |||
കേരളത്തെ ഭീതിയിലാഴ്ത്തി | |||
17 പേരുടെ ജീവനെടുത്തു | |||
19 ൽ പ്രളയം വന്ന് നാശ | |||
നഷ്ടങ്ങളുണ്ടാക്കി | |||
19 ൽ മരട് ഫ്ലാറ്റും | |||
ഇല്ലാതാക്കി | |||
ഇവയെല്ലാം ഉണ്ടായിട്ടും | |||
നമ്മൾ മലയാളികൾ | |||
ചങ്കൂറ്റത്തോടെ ഇവയെ നേരിട്ടു | |||
20 ൽ ഇപ്പോഴിതാ കണ്ണടച്ചു | |||
തുറന്നപ്പോൾ വുഹാനിൽ | |||
നിന്നൊരു മഹാമാരി | |||
ഉണ്ടായി . | |||
സർക്കാരും പോലീസും | |||
പറയുന്ന കാര്യങ്ങൾ | |||
ശ്രദ്ധാപൂർവ്വം നമുക്ക് ശ്രവിച്ചീടാം ഭൂമിയിലുള്ള മാലാഖമാർക്കും | |||
ആരോഗ്യ പ്രവർത്തകർക്കും | |||
നമുക്ക് നന്ദി അർപ്പിച്ചീടാം | |||
നിറവും ,മതവും | |||
സ്വത്തും ,പദവിയും | |||
ഭാഷയും ,രാജ്യവും | |||
നോക്കാതെ മുന്നേറാം | |||
മഹാപ്രളയത്തിൽ ഒന്നിച്ചു | |||
നിന്നവരാണ് നാം | |||
ഈ മഹാമാരിയിലുo | |||
നമുക്കങ്ങനെ തുടരാം | |||
ഒന്നു തുമ്മാനെടുക്കുന്ന | |||
സമയം മാത്രം മതി ആ | |||
വൈറസിന് ആളിപ്പടരാൻ | |||
ലോകത്തെ മുഴുവൻ | |||
ഒന്നടങ്കം നിശ്ചലമാക്കിയ | |||
മഹാമാരിയാണീ കൊറോണ വൈറസ് | |||
കോവിഡ് -19 ഒരു | |||
വൈറസ് രോഗമായതിനാൽ | |||
ഇതിനുകൃത്യമായ | |||
മരുന്നില്ല | |||
തുമ്മുമ്പോഴുംചുമയ്ക്കു- | |||
മ്പോഴും തൂവാലയോ | |||
ടിഷ്യൂ കൊണ്ടോ | |||
നാം നമ്മുടെ മുഖം | |||
മറച്ചീടേണം | |||
ഓരോ ഇടവേളയിലും | |||
സാനിറ്റൈസറോ, | |||
ഹാന്റ് വാഷോ ഉപയോഗിച്ച് | |||
നമുക്ക് ശുചിത്വം പാലിക്കാം . | |||
</center > </poem > |