emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> അപ്രതീക്ഷിതമായി വന്നെത്തിയ ഒരു അതിഥിയാണ് കൊറോണ. ഇങ്ങനെയൊരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. | |||
പരീക്ഷക്കുശേഷം അവധിദിവസങ്ങൾ ആനന്ദകരമാക്കാൻ ചട്ടം കൂട്ടിയപ്പോഴേക്കുമാണ് കോവിഡ്-19 എന്ന മഹാമാരി ലോകത്തെ കീഴടക്കിയത്. | പരീക്ഷക്കുശേഷം അവധിദിവസങ്ങൾ ആനന്ദകരമാക്കാൻ ചട്ടം കൂട്ടിയപ്പോഴേക്കുമാണ് കോവിഡ്-19 എന്ന മഹാമാരി ലോകത്തെ കീഴടക്കിയത്. | ||
ലോകം മുഴുവൻ ഒരേപോലെ നേരിടേണ്ടിവന്ന ഒരു പ്രശ്നം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളഗവണ്മെന്റിന്റെ ശക്തമായ നടപടികൾ കൊണ്ട് കേരളം | ലോകം മുഴുവൻ ഒരേപോലെ നേരിടേണ്ടിവന്ന ഒരു പ്രശ്നം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളഗവണ്മെന്റിന്റെ ശക്തമായ നടപടികൾ കൊണ്ട് കേരളം | ||
ഈ മഹാമാരിയിൽ നിന്നും അതിവേഗം മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു കേരളീയനാണെന്ന് പറയുവാൻ എനിക്കേറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു | ഈ മഹാമാരിയിൽ നിന്നും അതിവേഗം മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു കേരളീയനാണെന്ന് പറയുവാൻ എനിക്കേറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു | ||
ലോക്ഡൗൺ ദിനങ്ങൾ. ലോകം മുഴുവൻ കേരളത്തെ പ്രശംസിക്കുന്ന ദിനങ്ങളായിരുന്നു അത്. | ലോക്ഡൗൺ ദിനങ്ങൾ. ലോകം മുഴുവൻ കേരളത്തെ പ്രശംസിക്കുന്ന ദിനങ്ങളായിരുന്നു അത്. </p> | ||
<p> ഈ അടച്ചിരിപ്പുദിനങ്ങളിൽ എല്ലാവർക്കും അവരവരുടെ കഴിവുകൾ പരീക്ഷിച്ചുനോക്കാവുന്നതാണ്. അതുപോലെത്തന്നെ ഞാനും എന്റെ കഴിവുകൾ പരീക്ഷിച്ചുനോക്കി. | |||
ഉപയോഗശൂന്യമായ കുപ്പികൾ പല വർണ്ണങ്ങൾ കൊണ്ട് ഡെക്കറേറ്റ് ചെയ്യുകയും dreamcatchers ഉണ്ടാക്കുകയും ധാരാളം paintings ഉം pencildrawings ഉം ചെയ്യുകയും ചെയ്തു. | ഉപയോഗശൂന്യമായ കുപ്പികൾ പല വർണ്ണങ്ങൾ കൊണ്ട് ഡെക്കറേറ്റ് ചെയ്യുകയും dreamcatchers ഉണ്ടാക്കുകയും ധാരാളം paintings ഉം pencildrawings ഉം ചെയ്യുകയും ചെയ്തു. | ||
വീട് വൃത്തിയാക്കുകയും വീട്ടിൽ ചെറിയ രീതിയിൽ കൃഷി തുടങ്ങുകയും ചെയ്തു. പുതിയ പാചകപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അതുപോലെത്തന്നെ handmade mask കൾ | വീട് വൃത്തിയാക്കുകയും വീട്ടിൽ ചെറിയ രീതിയിൽ കൃഷി തുടങ്ങുകയും ചെയ്തു. പുതിയ പാചകപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അതുപോലെത്തന്നെ handmade mask കൾ | ||
നിർമ്മിക്കുകയും പഴയതുണികൾ കൊണ്ട് hairbands ഉണ്ടാക്കുകയും ഈ ലോക്ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുന്നത്. | നിർമ്മിക്കുകയും പഴയതുണികൾ കൊണ്ട് hairbands ഉണ്ടാക്കുകയും ഈ ലോക്ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുന്നത്. </p> | ||
<p> ഈ ലോക്ഡൗൺ എല്ലാവർക്കും ഒരു പുതിയ അനുഭവവും നമ്മെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ചെലവുചുരുക്കലും | |||
പണദൗർ ലഭ്യവും എല്ലാം നാം ഇതിലൂടെ അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഇതെല്ലാം നമ്മുടെ നാളേക്കുള്ള ഊർജ്ജമായി മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം... | പണദൗർ ലഭ്യവും എല്ലാം നാം ഇതിലൂടെ അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഇതെല്ലാം നമ്മുടെ നാളേക്കുള്ള ഊർജ്ജമായി മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം... </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സുഹൈല അമീർ | | പേര്= സുഹൈല അമീർ | ||
വരി 29: | വരി 29: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |