Jump to content
സഹായം

"എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:
  |ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..
  |ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..
]]
]]
{{BoxTop1
| തലക്കെട്ട്= ശുചിത്വം എന്ന മൂന്ന് അക്ഷരങ്ങൾക്കപ്പുറത്ത്..        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
  ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ ഉടനീളം അംഗീകരിക്കേണ്ട ഒന്നാണ്. ഗ്രീക്ക് പുരാണത്തിൽ നിന്നുമാണ് ഹൈജീൻ എന്ന വാക്കിന്റെ ജനനം. ശുചിത്വം എന്ന വാക്ക് ആരോഗ്യം , വൃത്തി , വെടിപ്പ് എന്നിവ ഒത്തുചേർന്നുതാണ്. 
ശുചിത്വവുമായി ബന്ധപ്പെട്ട് രാജൃത്ത് ഉടനീളം അനവധി പദ്ധതികൾ      ജനപങ്കാളിത്തത്തിലൂടെ സർക്കാർ  ആവീഷ്കരിച്ചു വരുന്നു.
                          എന്നാൽ രാജൃത്ത് ഉണ്ടാകുന്ന രോഗികളുടെ  വർധനയ്ക്കു കാരണം ഈ ശുചിത്വം ഇല്ലായിമ തന്നെയാണ്. ശുചിത്വം പല തരത്തിലുണ്ട്. അതിലൊന്നാണ് തീർച്ചയായും നാം പാലിക്കേണ്ട  വൃക്തി ശുചിത്വം. അതിനു ചില ഉദാഹരണങ്ങൾ ഞാൻ പറയാം.
•  കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക് രോഗങ്ങൾ , വിരകൾ ,ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ്  കോവിഡ് വരെ ഒഴിവാക്കാം.
•  പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം,വിരലുകളുടെ ഉൾവശം നന്നായി കഴുകേണ്ടതാണ്. ഇതുവഴി  കോറോണയേയും മറ്റു രോഗങ്ങളും  തടയാനാകും.
തുടങ്ങിയവ...................
ഇത്തരം വൃക്തി ശുചിത്വത്തിലൂടെ ആണ് ഒരു വലിയ പരിസ്ഥിതി ശുചിത്വം ഉണ്ടാകുന്നത്. അതിലൂടെ വലിയ ഒരു സമൂഹവും , അതിലൂടെ വലിയ ഒരു രാജൃവും...  ഈ കൊറോണാ കാലത്ത് ശുചിത്വത്തിലൂടെ അല്ലാതെ നമ്മുക്ക് ഒരിക്കലും അതിനെ അതിജീവിച്ച് പിന്തളളാൻ സാധിക്കില്ല. അതുകൊണ്ട് ശുചിത്വത്തിലൂടെ നമ്മളേയും, നമ്മുടെ കുടുംബത്തേയും, നമ്മുടെ സമൂഹത്തേയും, അങ്ങനെ ഒരു കൊച്ചു കേരളം വഴി ഒരു വലിയ ഇന്ത്യയേയും നമ്മുക്ക് കൈ പിടിച്ച് ഉയർത്താം .
'''' നമ്മൾ മലയാളികളാണ് , നമ്മൾ പ്രതിരോധിക്കും , നമ്മൾ അതിജീവിക്കും. ഒരു നല്ല നാളേയ്ക്കായി........''''
</p>
{{BoxBottom1
| പേര്= ശിവാനന്ദ്.ബി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45226
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915704" എന്ന താളിൽനിന്ന് ശേഖരിച്ചത്