Jump to content
സഹായം

"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന കാലം
മനുഷ്യൻ മനുഷ്യനിന്നകലുന്ന കാലം
വീട്ടിലുംനാട്ടിലും ലോകമെമ്പാടും
ഒരു ഭീതി ഒരു തേങ്ങൽ മനുഷ്യന്റെ മനസ്സിൽ
മരണക്കിടക്കയിൽ ആയിരങ്ങൾ
ശ്വാസം നിലയ്ക്കുന്ന ജീവിതങ്ങൾ
മോഹവും സ്വപ്നവും ജലരേഖ ആക്കുന്ന
മഹാമാരിയെ നീ തന്നെ കേമൻ
ജന ജീവിതങ്ങളെ പിടിമുറുക്കുമ്പോൾ
അതിജീവിക്കുന്നു മനുഷ്യരിൽ ചിലത്
കാലത്തിന് യാത്ര എങ്ങോട്ടെന്നറിയാതെ
കെട്ടിപ്പടുക്കുവാൻ നേട്ടങ്ങൾ ഇല്ലാതെ
ഉൾവലിയുന്നീ  മാനവരാശി.
</poem> </center>
789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/910680" എന്ന താളിൽനിന്ന് ശേഖരിച്ചത്