Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 14: വരി 14:
നാം അധികം ശ്രദ്ധിക്കാത്ത കാര്യമാണെങ്കിലും ശബ്ദമലിനീകരണവും ഒരു പ്രധാന വിഷയമാണ്. വാഹനങ്ങളുടെ ഹോൺ , യന്ത്രങ്ങളുടെ ശബ്ദം  ശബ്ദമലിനീകരണത്തിന് കാരണമാകും.
നാം അധികം ശ്രദ്ധിക്കാത്ത കാര്യമാണെങ്കിലും ശബ്ദമലിനീകരണവും ഒരു പ്രധാന വിഷയമാണ്. വാഹനങ്ങളുടെ ഹോൺ , യന്ത്രങ്ങളുടെ ശബ്ദം  ശബ്ദമലിനീകരണത്തിന് കാരണമാകും.
പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെകുറിച്ച് ശരിയായി പഠിക്കുകയും മനുഷ്യജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഏറ്റവും കുറയ്ക്കാൻ ശ്രദ്ധിക്കണം. വനനശീകരണവും പൂർണമായും ഒഴിവാക്കണം. മലിനവസ്തുക്കൾ തോടുകളിലും നദികളിലും നിക്ഷേപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. കാടുകൾ കണ്ടൽക്കാടുകൾ ചതുപ്പു നിലങ്ങൾ തുടങ്ങിയവ സംരക്ഷിക്കണം.<br>

പരിസ്ഥിതി മലിനീകരണത്തിനും നശീകരണത്തിനുമെതിരെ ശരിയായ ബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഓരോരുത്തരും അവരവരാൽ കഴിയുന്നത് ചെയ്യുകയും മറ്റുള്ളവരെ അപ്രകാരം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യണം .അപ്രകാരം ഒരു നല്ല നാടിനെ നമുക്ക് വാർത്തെടുക്കാം.
പരിസ്ഥിതി മലിനീകരണത്തിനും നശീകരണത്തിനുമെതിരെ ശരിയായ ബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഓരോരുത്തരും അവരവരാൽ കഴിയുന്നത് ചെയ്യുകയും മറ്റുള്ളവരെ അപ്രകാരം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യണം .അപ്രകാരം ഒരു നല്ല നാടിനെ നമുക്ക് വാർത്തെടുക്കാം.</p>
{{BoxBottom1
{{BoxBottom1
| പേര്=മിഷാൽ ജോൺ ജോസഫ്  
| പേര്=മിഷാൽ ജോൺ ജോസഫ്  
വരി 27: വരി 27:
| color=3     
| color=3     
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908831" എന്ന താളിൽനിന്ന് ശേഖരിച്ചത്