"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിയുടെ രോദനം (മൂലരൂപം കാണുക)
07:27, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
അവനും കൊറോണയാ.. അങ്ങോട്ട് പോകണ്ടട്ടോ. | അവനും കൊറോണയാ.. അങ്ങോട്ട് പോകണ്ടട്ടോ. | ||
എന്റെ ഈശ്വരാ വല്ലാത്തൊരു കാലം എന്താ പറയാ..കഴിഞ്ഞ വിഷുവിന് എന്തൊക്കെ പുകിലായിരുന്നു , പടക്കം പൊട്ടികലും സദ്യയും ,കണിക്കൊന്നയും ,പേരകുട്ടികൾക്കുള്ള വിഷു കൈനീട്ടവും ആകെ കൂടി ഓർത്തപ്പോ.. നാരായണി മുത്തശ്ശിക്ക് കരച്ചിൽ വന്നു . | എന്റെ ഈശ്വരാ വല്ലാത്തൊരു കാലം എന്താ പറയാ..കഴിഞ്ഞ വിഷുവിന് എന്തൊക്കെ പുകിലായിരുന്നു , പടക്കം പൊട്ടികലും സദ്യയും ,കണിക്കൊന്നയും ,പേരകുട്ടികൾക്കുള്ള വിഷു കൈനീട്ടവും ആകെ കൂടി ഓർത്തപ്പോ.. നാരായണി മുത്തശ്ശിക്ക് കരച്ചിൽ വന്നു . | ||
വിഷുവായിട്ട് അയലത്തെ വീട്ടിലെ മാതാമ്മയെ കാണാൻ ഇറങ്ങിയതാണ് നാരായണി മുത്തശ്ശി, അപ്പോൾ ഒരു വഴിപോക്കൻ പറയുവാ "ഗൾഫിൽ നിന്നും വന്ന മാതാമ്മയുടെ മോന് കൊറോണ യാ " അങ്ങോട്ട് പോകണ്ടാന്ന് | |||
"ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു, | "ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു, | ||
നാരായണി മുത്തശ്ശിക്ക് ഇത് തൊണ്ണൂറാമത്തെ വയസ്സാ, ഈ കാലം വരെയായിട്ടും മുത്തശ്ശി വീട്ടിൽ അടങ്ങിയിരുന്നിട്ടില്ല .ഇതിപ്പോ ഇരുപത് ദിവസം ആയിട്ടും വീട്ടിൽ ഒരേ ഇരിപ്പാ. | |||
അപ്പുറത്തെ മമ്മദ് പറയുകയാ ഇനിയും നീട്ടിയേക്കുമെന്ന് ... | അപ്പുറത്തെ മമ്മദ് പറയുകയാ ഇനിയും നീട്ടിയേക്കുമെന്ന് ... | ||
മോനാണെങ്കിൽ മുറ്റത്തു ഇറങ്ങാൻ സമ്മതിക്കുന്നില്ല , | മോനാണെങ്കിൽ മുറ്റത്തു ഇറങ്ങാൻ സമ്മതിക്കുന്നില്ല , | ||
ഇതിപ്പം മക്കളെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാ മാതയുടെ കൂടിയിരുന്നു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് സമാധാനിക്കാം എന്ന് കരുതി ...ഇപ്പൊ പറയാ മാതയുടെ മകന് കൊറോണയാണെന്നു ... എന്റെ ദൈവമേ ഏതു നേരത്താ ഇങ്ങനൊരു നശിച്ച സാധനം ഉണ്ടാവാൻ തുടങ്ങിയത് , മനുഷ്യന്റെ സമാധാനം കളയാനായിട്ട് ... | |||
മോളേയും മക്കളെയും കണ്ടിട്ട് മാസം ഒന്നായി ,അവരങ്ങു കണ്ണൂരാ .. അവിടെയാണത്രെ ഏറ്റവും കൂടുതൽ.. | മോളേയും മക്കളെയും കണ്ടിട്ട് മാസം ഒന്നായി ,അവരങ്ങു കണ്ണൂരാ .. അവിടെയാണത്രെ ഏറ്റവും കൂടുതൽ.. | ||
മരുമകൾ പറയുന്നത് കേട്ടു | മരുമകൾ പറയുന്നത് കേട്ടു | ||
"ഇത് അങ്ങു ചൈനയിൽ നിന്ന് വന്നതാണെന്ന്" | "ഇത് അങ്ങു ചൈനയിൽ നിന്ന് വന്നതാണെന്ന്" | ||
സാധാരണ ചൈനയിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ ഒരു വിലയും ഇല്ലാത്തതല്ലേ ഇതിനു മാത്രം എന്തേ ഇത്രയും വില , മുത്തശ്ശി നെടുവീർപ്പെട്ടു | സാധാരണ ചൈനയിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ ഒരു വിലയും ഇല്ലാത്തതല്ലേ ഇതിനു മാത്രം എന്തേ ഇത്രയും വില , മുത്തശ്ശി നെടുവീർപ്പെട്ടു | ||
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുത്തശ്ശി വീട്ടിലേക്ക് തിരിച്ചു ,വഴിയിലെങ്ങും ആരുമില്ല, നാടൊക്കെ നിശ്ചലമായി കിടക്കുന്നു ,ഇനിയും എത്രനാൾ ഇങ്ങനെ കഴിച്ചു കൂട്ടും, ഓർക്കുംതോറും മുത്തശ്ശിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ,വീട്ടിലെത്തിയപ്പോൾ ദേഷ്യത്തോടെ ഉമ്മറത്തിരിക്കുന്ന മോനെ കണ്ടു, | കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുത്തശ്ശി വീട്ടിലേക്ക് തിരിച്ചു ,വഴിയിലെങ്ങും ആരുമില്ല, നാടൊക്കെ നിശ്ചലമായി കിടക്കുന്നു ,ഇനിയും എത്രനാൾ ഇങ്ങനെ കഴിച്ചു കൂട്ടും, ഓർക്കുംതോറും മുത്തശ്ശിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ,വീട്ടിലെത്തിയപ്പോൾ ദേഷ്യത്തോടെ ഉമ്മറത്തിരിക്കുന്ന മോനെ കണ്ടു, |