"മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:45, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
*[[{{PAGENAME}}/കോവിഡ് കാലം | കോവിഡ് കാലം ]] | |||
{{BoxTop1 | |||
| തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കോവിഡ് കാലം | |||
മരണ ഗന്ധമിതേറുന്നു മണ്ണിതിൽ | |||
മതി വരാതെ മദിക്കും കൊറോണയാൽ | |||
പേടി വേണ്ട നമുക്കൊന്നിച്ച് നേരിടാം | |||
വീട്ടിനുള്ളിലായ് തന്നെ ഇരുന്നിടാം. | |||
സ്നേഹമല്പമകലെ നിന്നായിടാം | |||
മോഹമൊക്കെ മനസ്സിൽ കുറിച്ചിടാം | |||
രോഗമുക്തി വരുന്നതിനായിട്ട് | |||
ദേഹശുദ്ധി മറക്കാതിരുന്നിടാം. | |||
കൈകൾ നന്നായിട്ടിടയ്ക്കു കഴുകിടാം | |||
കയ്യിൽ തൂവാലയൊന്നു കരുതീടാം | |||
പത്ര വാർത്തകളൊക്കെ വായിച്ചിടാം | |||
രോഗ കാര്യങ്ങളേറെയറിഞ്ഞീടാം. | |||
വീട്ടിൽ വെറുതെ മുഷിഞ്ഞങ്ങിരിക്കാതെ | |||
അറിവിൻ നിറവാർന്ന വായന ചെയ്തിടാം | |||
കൂട്ടുകാരെയിടയ്ക്കു വിളിച്ചിടാം | |||
ഫോണിലല്പം കളിച്ചു രസിച്ചീടാം. | |||
യോഗ ചെയ്യാൻ പഠിച്ചിടാം നമ്മൾക്കു- | |||
ചിത്രം വരച്ചു പഠിക്കാൻ ശ്രമിച്ചിടാം | |||
മുത്തശ്ശി ചൊല്ലും കഥയതു കേട്ടിട്ടു | |||
എല്ലാം മറന്നു സുഖമായി ഉറങ്ങിടാം. | |||
ചുട്ടുപൊള്ളുമീ നട്ടുച്ച നേരത്തും | |||
കഷ്ടമേറെ സഹിച്ചിട്ടു നമ്മൾക്കു | |||
രോഗമില്ലാതെ കാക്കാൻ ശ്രമിക്കുന്ന- | |||
മർത്ത്യ ദൈവങ്ങളെ തുണച്ചീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഭിനവ് സോമൻ | |||
| ക്ലാസ്സ്= 6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14763 | |||
| ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |