Jump to content
സഹായം
"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒര‌ു കോവിഡ് അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിശോധിക്കൽ
No edit summary
(പരിശോധിക്കൽ)
വരി 7: വരി 7:
ദ‌ുർവിനിയോഗത്തിന‌ും സ്വാർഥലാഭത്തിന‌ും വേണ്ടി രക്ഷാകവചമായികണ്ട എല്ലാഭൗതികനേട്ടങ്ങള‌ും ഈ സ‌ൂക്ഷ്മജീവിയ്ക‌ുമ‌ുന്നിൽ നിഷ്ഫലമായി.
ഒര‌ു ലോകത്ത‌ുറങ്ങി ഒര‌ു ലോകത്ത‌ുണർന്ന മന‌ുഷ്യൻ ഇപ്പോൾ പകച്ച‌ുനിൽക്ക‌ുകയാണ്.അതിന‌ുദാഹരണങ്ങൾനിരവധിയാണ്.
ന്യ‌ൂയോർക്കിന‌ു പിടിച്ച‌ുനിൽകാൻ വയ്യാതായി...,ചൈനയ‌ുടെ വൻമതിൽ‍ കോട്ടയല്ലാതായി,ആശ്ലേഷങ്ങള‌ും ച‌ുംബനങ്ങള‌ും പെട്ടന്നായ‌ുധങ്ങളായിമാറി.അധികാരത്തിന‌ും സമ്പത്തിന‌ും സൗന്ദര്യത്തിന‌ും വിലയില്ലാതായി അവയ്കൊന്ന‌ും നമ‌ുക്കാവശ്യമായ പ്രാണവായ‌ു നൽകാൻ കഴിയില്ല എന്ന‌ു നാംതിരിച്ചറിഞ്ഞ‌ു.പക്ഷേ ,ലോകം അപ്പോഴ‌ും ജീവിക്ക‌ുന്ന‌ു ക‌ൂട‌ുതൽ സ‌ുന്ദരമായി,നദികൾ നിർമ്മലമായി,അന്തരീക്ഷത്തിൽ ച‌ൂട‌ുക‌ുറയ‌ുന്ന‌ു,വായ‌ശ‌ുദ്ധമായി,പക്ഷിമൃഗാദികൾ സ്വൈര്യസഞ്ചാരം നടത്ത‌ുന്ന‌ു.അങ്ങനെ ലോകം സ്വച്ഛസ‌ുന്ദരമായി മന‌ുഷ്യരെ അത‌ു ക‌ൂട‌ുകളിലാക്കി എന്ന‌ുമാത്രം.നമ്മൾ ഈ ലോകത്ത്അനിവാര്യരല്ല എന്നർഥം.നമ്മളില്ലാതെയ‌ും ഭ‌ൂമിയ‌ും വായ‌ുവ‌ും ആകാ‍ശവ‌ും ജലവ‍ും നിലനിൽക്ക‌‌‌ും.നമ്മൾഈ പ്രപഞ്ചത്തിന്റെ അതിഥികൾ മാത്രമാണ് യജമാനരല്ല.
ഈ ഏകാന്തകാലം പ‌ുനർചിന്തനത്തിന‌ുള്ള സമയമാണ് രോഗാനന്തരം നാം ഈ ലോകത്ത്തിരിച്ച‌ുപിടിക്കേണ്ട മ‌ൂല്യങ്ങൾ എന്തെല്ലാമെന്ന് കൊറോണ നമ്മെ ഒാർമ്മിപ്പിക്ക‌ുന്ന‌ു.
ലാളിത്യമാണ‌ു നമ്മ‌ുടെ ആയ‌ുധം.ശാരീരികാകലത്തില‌ൂടെ നമ‌ുക്ക് സമ‌ൂഹത്തിന്റെ ഒര‌ുമ നിലനിർത്താം.ഇതാണ് നാം ഇപ്പോൾ ത‌ുടര‌ുന്ന പാഠം.ന‌ൂറ്റാണ്ട‌ുകളില‌ൂടെ നാം നേടിയ,നമ്മ‌ുടെ പ‌ൂർവികർപകർന്ന‌ു നൽകിയ ആർഷഭാരത സംസ്കാരം നമ‌ുക്ക് മ‌ുറ‌ുകെ പിടിക്കാം.വ്യക്തിശ‌ുചിത്വവ‌ും സാമ‌ൂഹികശ‌ുചിത്വവ‌ും ഇപ്പോൾ മാത്രമല്ല;എപ്പോഴ‌ും പ്രാവർത്തികമാക്കാം.
വരി 18: വരി 18:
ഭാരതത്തിൽ ജനിച്ചതിൽ,കേരളത്തിൽ ജനിച്ചതിൽ ഈ നന്മ ലോകത്തിന‌ു മാതൃകയാകട്ടെ...
നവോഥാനകാലം മ‌ുതൽ നാം ഉണ്ടാക്കിയ ഈ സാംസ്കാരിക പൈതൃകം,ഒര‌ുമയ‌ുടെ തിരിനാളം വര‌ും തലമ‌ുറയില‌ും അണയാതിരിക്കട്ടെ.....
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്ണ.എസ്.ക‌ുമാർ
| പേര്= കൃഷ്ണ.എസ്.ക‌ുമാർ
വരി 31: വരി 31:
{{Verification4|name=Nixon C. K. |തരം= ലേഖനം }}
3,628
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899433" എന്ന താളിൽനിന്ന് ശേഖരിച്ചത്