Jump to content
സഹായം

"ജി.എം.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആ ദിനങ്ങൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൃഷ്ടി
(| = ആ ദിനങ്ങൾ | color= 2 സ്ക്കൂൾ പൂട്ടിയപ്പോൾ എനിക്ക് വിഷമമായി . കാരണം കൂട്ടുകാരെ ഒന്നും കാണാൻ കഴിയില...)
 
(സൃഷ്ടി)
വരി 1: വരി 1:
| = '''ആ ദിനങ്ങൾ''' | color= 2
{{BoxTop1
| തലക്കെട്ട്=ആ ദിനങ്ങൾ        
| color=1         
}}
 
സ്ക്കൂൾ പൂട്ടിയപ്പോൾ എനിക്ക് വിഷമമായി . കാരണം കൂട്ടുകാരെ ഒന്നും കാണാൻ കഴിയില്ലല്ലോ. അപ്പോഴാണ് അമ്മ പറഞ്ഞത് കൊറോണ എന്ന ഒരു സൂക്കേട് ഉണ്ട്.അതാണ് സ്കൂൾ വേഗം പൂട്ടിയത്.ഇപ്പോൾ എനിക്ക് വിഷമം മാറീട്ടോ' എൻ്റെ അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും എല്ലാം എൻ്റെ കൂടെ ഉണ്ട്. അവർ എന്നോടൊപ്പം കളിക്കും, കഥ പറഞ്ഞു തരും. പിന്നെ ഞാനും ഏട്ടനും അച്ഛനും കൂടി കുറേ പച്ചക്കറികളും .പൂച്ചെടികളും എല്ലാം കുഴിച്ചിട്ടു' അവയിൽ നിറയെ പൂക്കളും കായകളും എല്ലാം ഉണ്ടായപ്പോൾ എനിക്കെന്തു സന്തോഷമായെന്നോ

*വൈശാഖ് കെടി
{{BoxBottom1
[[18235|18235]]
| പേര്= വൈശാഖ് കെടി
<!കിഴിശ്ശേരി. ഉപജില്ല
| ക്ലാസ്സ്= 1എ   
മലപ്പുറം
| പദ്ധതി= അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതി, 2020
| വർഷം=2020
| സ്കൂൾ=  ജിഎംയുപിസ്ക്കൂൾ കിഴിശ്ശേരി
| സ്കൂൾ കോഡ്= 18235
| ഉപജില്ല= കിഴിശ്ശേരി.
| ജില്ല=  മലപ്പുറം
| തരം=കഥ 
| color=2
}}
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890875" എന്ന താളിൽനിന്ന് ശേഖരിച്ചത്