"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമ എൽ പി എസ് കാരക്കുന്നം (മൂലരൂപം കാണുക)
12:44, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. | പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. | ||
പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി. | പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി. | ||
ബഹുമാനപ്പെട്ട വികാരിയച്ചൻെറയും ഇടവകക്കാരുടെയും പരിശ്രമഫലമായാണ് സ്കൂൾ കെട്ടിടം പണിതീർത്തത്. കുട്ടികൾക്ക് വിദ്യയോടൊപ്പം വിശുദ്ധിയും നല്ല സ്വഭാവരൂപീകരണവും ദൈവവിശ്വാസവും നല്കാൻ ഈ സ്ഥാപനം എന്നും മുൻകയ്യെടുക്കുന്നു. | |||
കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്. | |||
കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് | |||
ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . | വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . | ||
വരി 61: | വരി 48: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 77: | വരി 65: | ||
# | # | ||
# | # | ||