|
|
| വരി 45: |
വരി 45: |
|
| |
|
|
| |
|
| "ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
| |
|
| |
| <font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.</font>
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44019 110411.jpg|thumb|'കുട്ടിക്കൂട്ടം' പരിശീലനം ഉദ്ഘാടനം|150px|]]
| |
| |[[പ്രമാണം:44019 111613.jpg|thumb|ഹാർഡ് വെയർ പരിശീലനം|150px|]]
| |
| |}
| |
| [[{{PAGENAME}}/തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക|തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക]]
| |
|
| |
|
| |
| <font color="green">നവകേരളം</font>
| |
|
| |
| <font color="green">കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹരിതദിനം ആചരിച്ചു. സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് എച്ച്.എം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ, സ്വാപ് ഷോപ്പ് എന്നിവയെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.</font>
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44019 114.jpg|thumb|upright|150px|]]
| |
| |[[പ്രമാണം:44019 11222.jpg|thumb|upright|150px|]]
| |
| |[[പ്രമാണം:44019 11111.jpg|thumb|upright|150px|]]
| |
| |}
| |
|
| |
|
| |
| '''അധ്യാപക സംഗമം'''
| |
|
| |
| മാർച്ച് 24 സ്കൂളിൽ അധ്യാപക സംഗമം നടന്നു. ഹൈസ്കൂളിൽ രണ്ടു ബാച്ചും, ഹയർ സെക്കന്ഡറിയിൽ ഒരു ബാച്ചും ഉണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു . അവധിക്കാലത്ത് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കും തുടർന്നു നടക്കേണ്ട ആസൂത്രണത്തിലേക്കും അധ്യാപകരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ ക്ലസ്റ്റർ സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്.
| |
|
| |
| [[{{PAGENAME}}/തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
|
| |
|
| |
| ''''ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം'''
| |
|
| |
|
| |
| <font color="red">"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ നീന റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയർ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചർ യോഗത്തിൽ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നീന റ്റീച്ചർ നൽകി. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.</font>
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44019 1085.jpg|thumb|upright|150px|]]
| |
| |[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം.jpg|thumb|upright|150px|]]
| |
| |[[പ്രമാണം:കുട്ടിക്കൂട്ടം ഏകദിന പരിശീലനം ഉദ്ഘാടനം.jpg|thumb|upright|150px|]]
| |
| |[[പ്രമാണം:P1010079.JPG|thumb|upright|150px|]]
| |
| |}
| |
|
| |
|
| '''വിദ്യാജ്യോതി പഠന ക്യാമ്പ്''' | | '''വിദ്യാജ്യോതി പഠന ക്യാമ്പ്''' |
|
| |
|
| <font color="blue">പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാർച്ച് 3,4,5 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം അൻപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലർത്തി.</font> | | <font color="blue">പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാർച്ച് 3,4,5 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം അൻപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലർത്തി.</font> |
| '''പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും'''
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:10A.jpg|thumb|upright|900mb|]]
| |
| |[[പ്രമാണം:10B.jpg|thumb|upright|900mb|]]
| |
| |[[പ്രമാണം:10C.jpg|thumb|upright|900mb|]]
| |
| |}
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:10D.jpg|thumb|upright|900mb|]]
| |
| |[[പ്രമാണം:10E.jpg|thumb|upright|900mb|]]
| |
| |}
| |
| '''എയറോബ്രിക്സ്'''
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44019 10095.jpg|thumb|upright|900mb|]]
| |
| |[[പ്രമാണം:44019 10099.jpg|thumb|upright|900mb|]]
| |
| |}
| |