Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:




'''ISO''' നിറവിൽ കരുനാഗപ്പള്ളി ഗവ.ഹയർസെക്കന്ററി സ്ക‌ൂളിലെ ക‌ുട്ടിപോലീസ് സംഘം: സംസ്ഥാനത്ത് ആദ്യം...നിരവധി അംഗീകാരങ്ങളില‌ൂടെ ശ്രദ്ധേയമായ സ്ക‌ൂളിലെ '''SPC'''യ‌ൂണിറ്റിന് ISO അംഗീകാരം.
'''ISO''' നിറവിൽ കരുനാഗപ്പള്ളി ഗവ.ഹയർസെക്കന്ററി സ്ക‌ൂളിലെ ക‌ുട്ടിപോലീസ് സംഘം: സംസ്ഥാനത്ത് ആദ്യം...നിരവധി അംഗീകാരങ്ങളില‌ൂടെ ശ്രദ്ധേയമായ സ്ക‌ൂളിലെ '''SPC'''യ‌ൂണിറ്റിന് '''ISO''' അംഗീകാരം.പഠനം,സേവനം,അച്ചടക്കം എന്നീ ലക്ഷ്യങ്ങള‌ുയർത്തി ക‌ുട്ടിപ്പോലീസ് സംഘം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളെ മ‌ുൻനിർത്തിയാണ് യ‌ൂണിറ്റിന് അംഗീകാരം ലഭ്യമായത്. വേറിട്ട നിരവധിപ്രവർത്തനങ്ങൾക്ക് യ‌ൂണിറ്റിന‌ു സംസ്ഥാനത്തെ മികച്ച '''SPC'''യ‌ൂണിറ്റിന‌ുള്ള അംഗീകാരവ‌ും മികച്ച '''SPC യ‌ീണിറ്റ്- CPO'''യ്ക‌ുള്ള അവാർഡ് സ്ക‌ൂൾഅദ്ധ്യാപിക ശ്രീമതി.ജി.ശ്രീലതയ്ക്ക‌ും ലഭിച്ചിര‌ുന്ന‌ു.നഗരസഭാതിർത്തിയിലെ 150 ഒാളം കിടപ്പ‌ുരോഗികൾക്ക് സ്വാന്തനം പകർന്ന് നടത്തി വര‌ുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ട്രാഫിക് ബോധവൽക്കരണത്തിന‌ും ഗതാഗതനിയന്ത്രണത്തിന‌ുമായി നടത്തിവര‌ുന്നപ്രവർത്തനങ്ങൾ,
ശെന്തര‌ുണിവനമേഖലയില‌ുൾപ്പടെയ‌ുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ,താല‌ൂക്ക് ആശ‌ുപത്രിയിൽ ഭക്ഷണവ‌ും മറ്റ‌ു സഹായങ്ങള‌ുംഎത്തിച്ച‌ു നൽകിയ പ്രവർത്തനങ്ങൾ, പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിന‌ുള്ളിൽ നടത്തിയ കരനെൽകൃഷി,പഴയ ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ നടത്തി നിർദ്ധനരായ സഹപാഠികൾക്ക് എത്തിച്ച‌ു നൽകൽ ത‌ുടങ്ങി ഏറ്റെട‌ുത്ത വൈവിദ്ധ്യമാർന്ന ഒട്ടേറെ പ്രവർത്തനമികവില‌ൂടെയാണ് ക‌ുട്ടിപോലീസ് സംഘം മികവിന്റെ നെറ‌ുകയിലെത്തിയത്.......
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885545" എന്ന താളിൽനിന്ന് ശേഖരിച്ചത്