Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 4: വരി 4:

ദൈവത്തിന്റെ  മാലാഖമാരെപ്പോലെ നേഴ്സ്മാർ......ഡോക്ടർമാർ ......മറ്റു ആരോഗ്യപ്രവർത്തകർ .......! അവർ അവരുടെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ്  കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കുന്നത്.  അവർ നമ്മുക്ക് വേണ്ടിയാണ് പ്രവർത്തിക്കിന്നത് . നമ്മളിൽ നിന്നും ആ മഹാമാരിയായ കോവിഡിനെ തുരത്താൻ വേണ്ടി....  അവർക്കുമുണ്ട്  കുടുംബങ്ങൾ ...സ്വന്തം കുടുംബത്തെ വിട്ട് , സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടാണ് അവർ ആത്മാർത്ഥമായി കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കുന്നത് .  അവർ സ്വന്തം വേദനകൾ മറന്ന് മറ്റുള്ളവരുടെ വേദനയകറ്റാൻ നെട്ടോട്ടമോടുന്നു.. അവർ പറയുന്നു ,കോവിഡ് വിമുക്തരായ രോഗികളുടെ മുഖത്തുള്ള സന്തോഷമാണ്  നമുക്കു ലഭിക്കുന്ന ഏറ്റവും വലിയസമ്മാനം . ഇപ്പോഴും കേരളത്തിലെ നേഴ്സ്മാരും ആരോഗ്യ പ്രവർത്തകരും രാത്രി ആശുപത്രിയിൽ  തന്നെ  നിന്നാണ് രോഗികളെ ശുശ്രൂഷിക്കുന്നത് .              അത്കൊണ്ട് തന്നെയാണ് കേരളത്തിൽ ഇപ്പോൾ  രോഗികൾ  കുറഞ്ഞു  വരുന്നത്.

ദൈവത്തിന്റെ  മാലാഖമാരെപ്പോലെ നേഴ്സ്മാർ......ഡോക്ടർമാർ ......മറ്റു ആരോഗ്യപ്രവർത്തകർ .......! അവർ അവരുടെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ്  കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കുന്നത്.  അവർ നമ്മുക്ക് വേണ്ടിയാണ് പ്രവർത്തിക്കgന്നത് . നമ്മളിൽ നിന്നും ആ മഹാമാരിയായ കോവിഡിനെ തുരത്താൻ വേണ്ടി....  അവർക്കുമുണ്ട്  കുടുംബങ്ങൾ ...സ്വന്തം കുടുംബത്തെ വിട്ട് , സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടാണ് അവർ ആത്മാർത്ഥമായി കോവിഡ് രോഗികളെ ശ്രുശ്രൂഷിക്കുന്നത് .  അവർ സ്വന്തം വേദനകൾ മറന്ന് മറ്റുള്ളവരുടെ വേദനയകറ്റാൻ നെട്ടോട്ടമോടുന്നു.. അവർ പറയുന്നു ,കോവിഡ് വിമുക്തരായ രോഗികളുടെ മുഖത്തുള്ള സന്തോഷമാണ്  നമുക്കു ലഭിക്കുന്ന ഏറ്റവും വലിയസമ്മാനം . ഇപ്പോഴും കേരളത്തിലെ നേഴ്സ്മാരും ആരോഗ്യ പ്രവർത്തകരും രാത്രി ആശുപത്രിയിൽ  തന്നെ  നിന്നാണ് രോഗികളെ ശുശ്രൂഷിക്കുന്നത് .              അത്കൊണ്ട് തന്നെയാണ് കേരളത്തിൽ ഇപ്പോൾ  രോഗികൾ  കുറഞ്ഞു  വരുന്നത്.

ഇവർ  മാത്രമല്ല ,നമ്മുടെ ആരോഗ്യമന്ത്രിയായ ശ്രീമതി. ശൈലജ ടീച്ചറും,നമ്മുടെ മുഖ്യമന്ത്രിയായ ശ്രീ. പിണറായി വിജയനും സർക്കാർ പ്രവർത്തകരും ഈ മഹാമാരിയെ കേരളത്തിൽ നിന്നും  തുരത്തുവാനുള്ള  ശ്രമത്തിലാണ് ......ദരിദ്രകുടുംബങ്ങൾക്കും ,വഴിയോരത്ത് കഴിയുന്നവർക്കും, പിന്നെ  എല്ലാ വീടുകളിലും സർക്കാർ അരിയും സാധനങ്ങളും എത്തിക്കുന്നുണ്ട് . അതിന് കേരളം മുഴുവനും പിണറായി സാറിനും നമ്മുടെ  സ്വന്തം സർക്കാരിനും  ഒരു  ബിഗ്  സല്യൂട്ട്  ന‍‍‍ൽകേണ്ടതാണ്. നമ്മുടെ പോലീസ്  ഓഫീസിസേർസ്.....അവരും  രാവിലെയോ രാത്രിയോ എന്ന് നോക്കാതെ  അവരുടെ  ജോലി ചെയ്യുന്നു ഇവരാണ് നമ്മുടെ  super heros......!

A big salute to Kerala ministers, Pinarayi Vijayan Sir and Shailaja teacher ...........!

A big salute to Kerala ministers, Pinarayi Vijayan Sir and Shailaja teacher ...........!

Lets pray  to avoid the covid. 19.....!

Lets pray  to avoid the covid. 19.....!

God... please remove it from our world..!..

God... please remove it from our world..!..

Thank you ministers, police officers and who stay at home tostop the spreading of covid. 19....!

Thank you ministers, police officers and who stay at home tostop the spreading of covid. 19....!

{{BoxBottom1
{{BoxBottom1
| പേര് =ഫാത്തിമത്തു സഹ്റ
| പേര് =ഫാത്തിമത്തു സഹ്റ
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882789" എന്ന താളിൽനിന്ന് ശേഖരിച്ചത്