"ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും (മൂലരൂപം കാണുക)
19:36, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
'''പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും''' | |||
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് നാം പരിസ്ഥിതി എന്നു വിശേഷിപ്പിക്കുന്നത് .പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും അതിലുപരി സുഖപ്രദമായ ജീവിതത്തിന് ഈ ഘടകങ്ങൾ അത്യന്താപേക്ഷിതവുമാണ് . നല്ല പരിസ്ഥിതിക്ക് മാത്രമെ ആരോഗ്യമുള്ളവരെ സൃഷ്ടിക്കാനാവൂ . നിരവധി പരിസ്ഥിതികൾ ചേർന്നതാണല്ലോ നമ്മുടെ വിശ്വവിശാലമായ പ്രകൃതി . പരിസ്ഥിതി എന്നത് മനുഷ്യ നിർമ്മിതമോ മനുഷ്യവംശത്തിന് മാത്രം അവകാശപ്പെട്ടതുമായ ഒരു വസ്തുതയല്ല .മറിച്ച് മനുഷ്യവംശത്തിൻ്റെ ഉത്ഭവത്തിന് മുമ്പ് ജനിച്ചവർക്കും മനുഷ്യവംശത്തിൻ്റെ ആഗമനത്തിന് ശേഷം ജനിച്ചവർക്കും തുടങ്ങി ഈ പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് . | നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് നാം പരിസ്ഥിതി എന്നു വിശേഷിപ്പിക്കുന്നത് .പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും അതിലുപരി സുഖപ്രദമായ ജീവിതത്തിന് ഈ ഘടകങ്ങൾ അത്യന്താപേക്ഷിതവുമാണ് . നല്ല പരിസ്ഥിതിക്ക് മാത്രമെ ആരോഗ്യമുള്ളവരെ സൃഷ്ടിക്കാനാവൂ . നിരവധി പരിസ്ഥിതികൾ ചേർന്നതാണല്ലോ നമ്മുടെ വിശ്വവിശാലമായ പ്രകൃതി . പരിസ്ഥിതി എന്നത് മനുഷ്യ നിർമ്മിതമോ മനുഷ്യവംശത്തിന് മാത്രം അവകാശപ്പെട്ടതുമായ ഒരു വസ്തുതയല്ല .മറിച്ച് മനുഷ്യവംശത്തിൻ്റെ ഉത്ഭവത്തിന് മുമ്പ് ജനിച്ചവർക്കും മനുഷ്യവംശത്തിൻ്റെ ആഗമനത്തിന് ശേഷം ജനിച്ചവർക്കും തുടങ്ങി ഈ പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് . | ||
വരി 13: | വരി 12: | ||
പരിസ്ഥിതിക്ക് എതിരെയുള്ള ചൂഷണങ്ങൾ പെട്ടെന്ന് നിർത്തുക എന്നത് അസാധ്യമാണ് .എന്നാൽ നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ പതുക്കെ പതുക്കെയെങ്കിലും നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയി ക്കേണ്ടതില്ല. അതിനു വേണ്ടി ഓരോ വ്യക്തിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മാത്രം മതിയാകും | പരിസ്ഥിതിക്ക് എതിരെയുള്ള ചൂഷണങ്ങൾ പെട്ടെന്ന് നിർത്തുക എന്നത് അസാധ്യമാണ് .എന്നാൽ നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ പതുക്കെ പതുക്കെയെങ്കിലും നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയി ക്കേണ്ടതില്ല. അതിനു വേണ്ടി ഓരോ വ്യക്തിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മാത്രം മതിയാകും | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാർവതി | | പേര്= പാർവതി | ||
വരി 28: | വരി 24: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Padmakumar g|തരം=ലേഖനം}} |