Jump to content
സഹായം

"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}ലേഖനം: പ്രിയ കൂട്ടുകാരെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ആണ് ഞാൻ ഇവിടെ എഴുതുന്നത്. ഇതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ  ക്ഷമിക്കുക.
}}ലേഖനം: പ്രിയ കൂട്ടുകാരെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ആണ് ഞാൻ ഇവിടെ എഴുതുന്നത്.  
  ഇന്ന് വ്യക്തിശുചിത്വവും പരിസരശുചിത്വവും എന്താണെന്നും അത് എങ്ങനെയെന്നും ലോകത്തിലെ 95 ശതമാനത്തോളം ജനങ്ങളും ബോധവാന്മാരായിരിക്കുന്നു. ഒരു നാണയത്തിന് രണ്ടു വശങ്ങൾ പോലെ പരസ്പരം ബന്ധപ്പെട്ട് ആണിത് നമ്മൾ മനുഷ്യർ വിചാരിച്ചാൽ മാത്രമേ ഇവ രണ്ടും ലോകത്ത് സാധ്യമാകുകയുള്ളൂ.  കോവി ഡിൻ്റെഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ  വ്യക്തിശുചിത്വം എന്താണെന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു .ഒരു മനുഷ്യന് സ്വന്തം കാര്യങ്ങളിൽ ഉണ്ടാകേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം .ഇത് ശരിയായി പാലിക്കുന്ന ഒരു വ്യക്തി പലപല പകർച്ചവ്യാധികളിൽ നിന്നും മുക്തി നേടുന്നു . 2018 നമ്മുടെ കേരളത്തിൽ എത്തിയ ഒരു പുതിയ അതിഥി ആയിരുന്നു നിപ്പ വൈറസ്. ആ വൈറസിനെ കൂടുതൽ വിപത്തുകൾ സൃഷ്ടിക്കാൻ കഴിയാതെ തിരികെ അയച്ചത് നമ്മുടെ ശുചിത്വത്തിലൂടെയാണ്. എന്നാൽ ഇന്ന് കാട്ടുതീ പോലെ പടർന്ന് പിടിക്കുന്ന ഒരു മഹാവ്യാധി യെ നമ്മൾ മുഖാമുഖം  കണ്ടിരിക്കുകയാണ്. ഈ മഹാമാരി ക്ക് മരുന്ന് കണ്ടുപിടിക്കാൻ ഒരു സമ്പന്ന രാജ്യത്തിനോ ഒരു വികസിത രാജ്യത്തിനോ കഴിഞ്ഞില്ല. നമ്മൾ മനുഷ്യർക്ക് മാത്രം നിയന്ത്രിക്കാൻ കഴിയും അഥവാ ഈ മഹാമാരിക്കെതിരെ പോരാടാൻ കഴിയും വ്യക്തി ശുചിത്വം പാലിക്കുക സാമൂഹ്യ അകലം ഇവ മാത്രമേ ഇതിനെതിരെയുള്ള ആയുധം.

രണ്ടാമതായി പറയാനുള്ളത് പരിസര ശുചിത്വം ഇത് യഥാവിധി പാലിച്ചില്ലെങ്കിൽ ഡെങ്കിപ്പനി ചിക്കൻ ഗുനിയ മഞ്ഞപിത്തം മന്ത് തുടങ്ങിയ രോഗങ്ങൾ പടരുന്നു.പ്രകൃതിയേയും വീടിനേയും ശുചീര്യം ഉള്ളതാക്കി തീർത്താൽ പരിസര ശുചിത്യം സാധുമാകും.

85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879563" എന്ന താളിൽനിന്ന് ശേഖരിച്ചത്