|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന മഹാ മാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| ലോകത്തെ ഞെട്ടിച്ച ഒരു മഹാമാരിയാണ് കൊറോണ. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞു. കൊറോണ എന്ന വൈറസാണ് കോവിഡ് പരത്തുന്നത്. അമേരിക്ക, ഇറാൻ, ഇറ്റലി, സ്പെയ്ൻ, ബ്രിട്ടൺ, ചൈന എല്ലാം കൊറോണയ്ക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ലോകത്ത് കൊറോണയുടെ മരണനിരക്ക് 7 ശതമാനം ആണെങ്കിൽ കേരളത്തിൽ അത് വെറും 5 ശതമാനമാണ്. ഈ കോറോണക്കാലത്ത് സർക്കാർ എല്ലാവർക്കും സൗജന്യ റേഷൻ എത്തിച്ചു കൊടുക്കുന്നു. നമ്മുക്ക് ഈ മഹാമാരിയെ അതിജീവിക്കേണ്ടത് അത്യാവശ്യമാണ്.
| |
| അതിനായ് ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാതിരിക്കുക, അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക കൊറോണയ്ക്കെതിരെ നമ്മുക്ക് ഒന്നിച്ച് പൊരുതാം
| |
|
| |
| {{BoxBottom1
| |
| | പേര്= വൈഗ സുനിൽ എൻ.കെ
| |
| | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മുത്തത്തി എസ് വി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13945
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| .
| |
| {{Verification|name=MT_1227|തരം=ലേഖനം}}
| |